സൗ​ദിയിൽ ന​ഴ്സു​മാ​ർക്ക് അവസരം
സൗ​ദിയിൽ  ന​ഴ്സു​മാ​ർക്ക് അവസരം
Saturday, March 23, 2019 11:31 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ റി​​​​യാ​​​​ദി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ് കൂ​​​​ടാ​​​​തെ മൂ​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത സേ​​​​വ​​​​ന പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ബി​​​​എ​​​​സ്‌​​​​സി/​​​​എം​​​​എ​​​​സ്‌​​​​സി/​​​​പി​​​​എ​​​​ച്ച്ഡി ന​​​​ഴ്സു​​​​മാ​​​​രെ (സ്ത്രീ​​​​ക​​​​ൾ മാ​​​​ത്രം) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​ക്കും.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഒ​​​​ഡെ​​​​പെ​​​​ക്കി​​​നാ​​​ണ് ഇ​​​ന്‍റ​​​ർ​​​വ്യൂ ചു​​​മ​​​ത​​​ല. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ത്തും. ബ​​​​യോ​​​​ഡാ​​​​റ്റ ് വെ​​​​ബ്സൈ​​​​റ്റി​​​​ൽ കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക​​​​യി​​​​ൽ 26ന​​​​കം saudimoh2019.o [email protected] എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​യ​​​യ്ക്ക​​​ണം.www.ode pc.kerala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.