സൗ​ദിയിൽ പെ​ർ​ഫ്യൂ​ഷ​നി​സ്റ്റു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യും
Saturday, March 23, 2019 11:31 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​രോ​​​​ഗ്യ​ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ൽ റി​​​​യാ​​​​ദി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പ് കൂ​​​​ടാ​​​​തെ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത സേ​​​​വ​​​​ന പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ പെ​​​​ർ​​​​ഫ്യൂ​​​​ഷ​​​​നി​​​​സ്റ്റു​​​​ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും. ഇ​​​തി​​​നാ​​​യി കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഒ​​​​ഡെ​​​​പെ​​​​ക്കി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.


ഇ​​​​തി​​​​നു​​​​ള്ള ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ത്തും. താ​​​​ൽ​​​​പ​​​​ര്യ​​​​മു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​വി​​​​വ​​​ര​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ബ​​​​യോ​​​​ഡാ​​​​റ്റ ഒ​​​​ഡെ​​​​പെ​​​​ക് വെ​​​​ബ്സൈ​​​​റ്റി​​​​ൽ കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക​​​​യി​​​​ൽ 26ന​​​​കം [email protected] എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​യ​​​യ്ക്കു​​​ക. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.odepc.kerala.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.