രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ടീം
രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി  സ്പെ​ഷ​ൽ ഒ​ളി​ന്പി​ക്സ് ടീം
Saturday, March 23, 2019 11:44 PM IST
കൊ​​​ച്ചി: അ​​​ബു​​​ദാ​​​ബി​​​യി​​​ൽ സ​​​മാ​​​പി​​​ച്ച സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സി​​​ൽ കേ​​​ര​​​ള​​​ത്തി​​​നും രാ​​​ജ്യ​​​ത്തി​​​നും അ​​​ഭി​​​മാ​​​ന​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലെ മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ൾ മ​​​ട​​​ങ്ങി​​​യെ​​​ത്തി. നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ടീ​​​മി​​​ന് ഊ​​​ഷ്മ​​​ള വ​​​ര​​​വേ​​​ൽ​​​പു ന​​​ൽ​​​കി.

83 സ്വ​​​ർ​​​ണ​​​വും 153 വെ​​​ള്ളി​​​യും 124 വെ​​​ങ്ക​​​ല​​​വു​​​മു​​​ൾ​​​പ്പെടെ 362 മെ​​​ഡ​​​ലു​​​ക​​​ൾ വാ​​​രി​​​ക്കൂ​​​ട്ടി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ടീം ​​​റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ഇ​​​തി​​​ൽ മൂ​​​ന്നു സ്വ​​​ർ​​​ണ​​​വും 16 വെ​​​ള്ളി​​​യും 11 വെ​​​ങ്ക​​​ല​​​വും മ​​​ല​​​യാ​​​ളി മി​​​ടു​​​ക്ക​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​യാ​​​ണ്. ഗെ​​​യിം​​​സി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണി​​​ത്. 284 അ​​​ത്‌ല​​​റ്റു​​​ക​​​ളും 71 പ​​​രി​​​ശീ​​​ല​​​ക​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ഇ​​​ന്ത്യ​​​യ്ക്കാ​​​യി സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്ന് 24 പേ​​​ർ മെ​​​ഡ​​​ൽ നേ​​​ടി.

വി​​​ശ്വ​​​നാ​​​ഥ് (അ​​​ക്വാ​​​ട്ടി​​​ക്സ്), എം.​ ​​എ​​​സ്. ശ്രു​​​തി (ബാ​​​ഡ്മി​​​ന്‍റ​​​ണ്‍), ഫ​​​ർ​​​സീ​​​ൻ (ഹാ​​​ൻ​​​ഡ്ബോ​​​ൾ) എ​​​ന്നി​​​വ​​​രാ​​​ണ് സ്വ​​​ർ​​​ണ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച മ​​​ല​​​യാ​​​ളി​​​ക​​​ൾ.

എം.​​​എ​​​സ്. സൂ​​​ര്യ, ആ​​​ര്യ, ഗോ​​​കു​​​ൽ മ​​​നോ​​​ജ്, പി. ​​​വി​​​റ്റോ, ആ​​​തി​​​ര സോ​​​മ​​​ൻ, ജ്യോ​​​തി, റി​​​ൻ​​​ലി, അ​​​ഭി​​​ലാ​​​ഷ് ടോ​​​ണി, ഡെ​​​സി​​​മോ​​​ൾ, ഷി​​​മി​​​തി എ​​​ന്നി​​​വ​​​ർ വെ​​​ള്ളിമെ​​​ഡ​​​ൽ നേ​​​ടി. സൈ​​​ക്കി​​​ളിം​​​ഗി​​​ൽ അ​​​പ്ലോ​​​ണി​​​യ ജോ​​​ർ​​​ജ് ര​​​ണ്ടു വെ​​​ങ്ക​​​ലം സ്വ​​​ന്ത​​​മാ​​​ക്കി. ശ്രു​​​തി, ത്രേ​​​സ്യ, മ​​​ഞ്ജു, ബി​​​ജി​​​മോ​​​ൾ, വി​​​മ​​​ൽ, രാ​​​ഹു​​​ൽ, സാ​​​ലു എ​​​ന്നി​​​വ​​​രും വെ​​​ങ്ക​​​ല​​​ജേ​​​താ​​​ക്ക​​​ളാ​​​ണ്.

195 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഏ​​​ഴാ​​​യി​​​ര​​​ത്തോ​​​ളം അ​​​ത്‌ല​​​റ്റു​​​ക​​​ളും നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം പ​​​രി​​​ശീ​​​ല​​​ക​​​രും 20000 വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സി​​​നാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ എ​​​ത്തി​​യി​​രു​​ന്നു. അ​​​ബു​​​ദാ​​​ബി​​​യി​​​ലെ എ​​​ട്ടും ദു​​​ബാ​​​യി​​​ലെ ര​​​ണ്ടും വേ​​​ദി​​​ക​​​ളി​​​ലാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​ത്. സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സ് ഭാ​​​ര​​​ത് എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഇ​​​ന്ത്യ മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.


കേ​​​ര​​​ള​​​താ​​​ര​​​ങ്ങ​​​ളെ എ​​​സ്ഒ​​​ബി കേ​​​ര​​​ള പ്രോ​​​ഗ്രാം മാ​​​നേ​​​ജ​​​രും മ​​​ണ്ണ​​​യ്ക്ക​​​നാ​​​ട് ഹോ​​​ളി​​​ക്രോ​​​സ് സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യ സി​​​സ്റ്റ​​​ർ റാ​​​ണി ജോ, ​​​തൊ​​​ടു​​​പു​​​ഴ പ്ര​​​തീ​​​ക്ഷാ​​​ഭ​​​വ​​​ൻ സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ലെ കാ​​​യി​​​കാ​​​ധ്യാ​​​പി​​​ക ജെ​​​യ്ന​​​മ്മ, ഏ​​​റ്റു​​​മാ​​​നൂ​​​ർ സാ​​​ൻ​​​ജോ​​​സ് സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ലെ കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​ൻ ഷി​​​ബു എ​​​ന്നി​​​വ​​​ർ ന​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തു വി​​​വി​​​ധ സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​ ​​എം.​​​കെ. ജ​​​യ​​​രാ​​​ജ്, വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പി. ​​​രാ​​​ജ​​​ല​​​ക്ഷ്മി, ഏ​​​രി​​​യാ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ, ജോ​​യി​​ന്‍റ് ​സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ റാ​​​ണി, ട്ര​​​ഷ​​​റ​​​ർ ദീ​​​പു ജോ​​​ണ്‍, സ്റ്റേ​​​റ്റ് സ്പോ​​​ർ​​​ട്സ് ഡ​​​യ​​​റ​​​ക്ട​​​ർ എം.​ ​​മ​​​ൻ​​​സൂ​​​ർ, ഡി​​​സെ​​​ബി​​​ലി​​​റ്റി എ​​​ക്സ്പ​​​ർ​​​ട്ട് സു​​​ശീ​​​ല കു​​​ര്യ​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യും ജി​​​ല്ലാ കോ ​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രു​​​മാ​​​ണു കേ​​​ര​​​ള​​​ത്തി​​​ൽ സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.

അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ന​​​ട​​​ന്ന സ്പെ​​​ഷ​​​ൽ ഒ​​​ളി​​​ന്പി​​​ക്സി​​​ലെ ശ്ര​​​ദ്ധേ​​​യ​​​നേ​​​ട്ടം സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കും സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നു ഡോ. ​​​എം.​​​കെ. ജ​​​യ​​​രാ​​​ജ്, ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.

വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​വി. ശ്രീ​​​നി​​​ജ​​​ൻ, എ​​​സ്ഒ​​​ബി കേ​​​ര​​​ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചേ​​​ർ​​​ന്നു ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്കു വ​​​ര​​​വേ​​​ല്പു ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.