പത്തനംതിട്ടയിൽ മത്സരിക്കുമെന്നു വീണ്ടും പി.സി. ജോർജ്
പത്തനംതിട്ടയിൽ മത്സരിക്കുമെന്നു വീണ്ടും പി.സി. ജോർജ്
Sunday, March 24, 2019 12:13 AM IST
കോ​​ട്ട​​യം: പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്നും ആ​​രു​​ടെ വോ​​ട്ടും വാ​​ങ്ങു​​മെ​​ന്നും ജ​​ന​​പ​​ക്ഷം ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​യു​​ട​​ൻ താ​​ൻ പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്ന് അ​​റി​​യി​​ച്ച ജോ​​ർ​​ജ് പി​​ന്നീ​​ട് പി​​ൻ​​വാ​​ങ്ങി​​യി​​രു​​ന്നു.

കോ​​ണ്‍​ഗ്ര​​സ് വ​​ഞ്ചി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ചാ​​ണ് ഇ​​ന്ന​​ലെ വീ​​ണ്ടും മ​​ത്സ​​രി​​ക്കു​​മെ​​ന്നു പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ച​​ത്. മു​​ന്ന​​ണി​​യു​​മാ​​യി ചേ​​ർ​​ന്നു പോ​​കാ​​മെ​​ന്ന രീ​​തി​​യി​​ൽ വാ​​ക്കു​​ന​​ൽ​​കിയ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളു​​ടെ പി​​ൻ​​മാ​​റ്റ​​മാ​​ണു തീ​​രു​​മാ​​നം പു​​നഃ​പ​​രി​​ശോ​​ധി​​ക്കാ​​ൻ കാ​​ര​​ണം. കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ ഉ​​മ്മ​​ൻ ​ചാ​​ണ്ടി, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ ച​​ർ​​ച്ച​ന​​ട​​ത്തി മ​​ട​​ങ്ങി​​യ​​ത​​ല്ലാ​​തെ പി​​ന്നീ​​ട് അ​​വ​​രെ ക​​ണ്ടി​​ല്ല. ഇ​​വ​​ർ വ​​ഞ്ചി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു പു​​നഃ​പ​​രി​​ശോ​​ധ​​ന.


26നു ​​കോ​​ട്ട​​യം സി​​എ​​സ്ഐ. റി​​ട്രീ​​റ്റ് സെ​​ന്‍റ​​റി​​ൽ ചേ​​രു​​ന്ന പാ​​ർ​​ട്ടി യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ക്കും. ബി​​ജെ​​പി പി​​ന്തു​​ണ ത​​ന്നാ​​ൽ, സ്വീ​​ക​​രി​​ക്കും. ബി​​ജെ​​പി​​യെ മോ​​ശം പാ​​ർ​​ട്ടി​​യാ​​യി കാ​​ണു​​ന്നി​​ല്ല. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ചാ​​ണു മു​​ന്ന​​ണി​​യി​​ൽ ചേ​​ർ​​ക്ക​​ണ​​മെ​​ന്ന ക​​ത്തു ന​​ൽ​​കി​​യ​​തെ​​ന്നും പി.​​സി.​​ജോ​​ർ​​ജ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. വൈ​​സ് ചെ​​യ​​ർ​മാ​ൻ​മാ​​രാ​​യ ഇ.​​കെ. ഹ​​സ​​ൻ​​കു​​ട്ടി, ഭാ​​സ്ക​​ര പി​​ള്ള എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.