സ്ഥാ​നാ​ർ​ഥി​ത്വം ആ​വേ​ശം പ​ക​രു​ന്ന​ത്: വി.​എം. സു​ധീ​ര​ൻ
സ്ഥാ​നാ​ർ​ഥി​ത്വം  ആ​വേ​ശം പ​ക​രു​ന്ന​ത്:  വി.​എം. സു​ധീ​ര​ൻ
Sunday, March 24, 2019 12:45 AM IST
കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ലോ​​​ക്​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി സ്ഥാ​​​നാ​​​ർ​​​ഥി​​യാ​​കു​​ന്ന​​ത് ദേ​​​ശീ​​യ രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന് ആ​​​വേ​​​ശം പ​​ക​​രു​​ന്ന കാ​​ര്യ​​മാ​​ണെ​​ന്നു മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ.

രാ​​​ഹു​​​ലി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നു പി​​​ന്നി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ലെ വി​​​ഭാ​​​ഗീ​​​യ​​​ത​​യാ​​​ണെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ തെ​​​റ്റാ​​​ണ്. മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് വ​​​യ​​​നാ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. രാ​​​ഹു​​​ൽ ഗാ​​​ന്ധി കേ​​​ര​​​ള​​​ത്തി​​​ൽ ജ​​​ന​​​വി​​​ധി തേ​​​ട​​​ണ​​​മെ​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മാണ്. രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​യ​​​നാ​​​ട്ടി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ൽ സി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പു​​​ന​​​ഃപ​​​രി​​​ശോ​​​ധി​​​ക്കണം. സം​​​സ്ഥാ​​​ന​​​ത്തി​​​നും രാ​​​ഹു​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ആ​​​വേ​​​ശം പ​​​ക​​​രു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.