സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ര​ജ​തജൂ​ബി​ലി ആഘോഷം സ​മാ​പിച്ചു
സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ര​ജ​തജൂ​ബി​ലി ആഘോഷം സ​മാ​പിച്ചു
Sunday, March 24, 2019 12:52 AM IST
കാ​​​ല​​​ടി: നി​​​ര​​​വ​​​ധി ഭാ​​​ഷ​​​ക​​​ളു​​​ടെ ഉ​​​ത്ഭ​​​വ സ്ഥാ​​​ന​​​മാ​​​യ സം​​​സ്കൃ​​​ത ഭാ​​​ഷ​​​യ്ക്കു പ്ര​​​ചാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ഖ്യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വം. ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​യു​​ടെ ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ന്ന ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​ഘോ​​ഷ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സൗ​​​ന്ദ​​​ര്യാ​​​ത്മ​​​ക​​​മാ​​​യ പ്രൗ​​​ഢി നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തു കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ​​​യോ ഭൗ​​​തി​​​ക​​​സൗ​​​ന്ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യോ മി​​​ക​​​വി​​​ൽ മാ​​​ത്ര​​​മ​​​ല്ല അ​​​ജ്ഞ​​​ത​​​യെ ദു​​​രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​ദ​​​മ്യ​​​മാ​​​യ തീ​​​വ്രാ​​​ഭി​​​ലാ​​​ഷം കൊ​​​ണ്ടു​​​കൂ​​​ടി​​​യാ​​​ണ്. സ​​​ത്യ​​​ത്തെ സ്വീ​​​ക​​​രി​​​ക്കാ​​​നും നി​​​ല​​​നി​​​ർ​​​ത്താ​​​നും പ​​​ക​​​ർ​​​ന്നു കൊ​​​ടു​​​ക്കാ​​​നു​​​മു​​​ള്ള ആ​​​ർ​​​ജ​​​വ​​​ത്തി​​​ലാ​​​ണ് കാ​​​ന്പ​​​സി​​​ന്‍റെ മ​​​നോ​​​ഹാ​​​രി​​​ത പ്ര​​​ത്യ​​​ക്ഷ​​​മാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ടാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ​​​ദ്മ​​​വി​​​ഭൂ​​​ഷ​​​ണ്‍ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


ര​​​ജ​​​ത ജൂ​​​ബി​​​ലി സു​​​വ​​​നീ​​​ർ ഗ​​​വ​​​ർ​​​ണ​​​ർ, സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​മാ​​​യ കെ.​​​കെ. വി​​​ശ്വ​​​നാ​​​ഥ​​​നു ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്രോ-​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. കെ.​​​എ​​​സ്. ര​​​വി​​​കു​​​മാ​​​ർ, സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ പ്ര​​​ഫ. എ​​​സ്. മോ​​​ഹ​​​ൻ​​​ദാ​​​സ്, ര​​​ജി​​​സ്ട്രാ​​​റു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന പ്ര​​​ഫ. എം. ​​​മ​​​ണി​​​മോ​​​ഹ​​​ന​​​ന​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തി​​​യ സാം​​​സ്കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം മ​​​ല​​​യാ​​​ളം സാ​​​ഹി​​​ത്യ​​​കാ​​​ര​​​നാ​​​യ സേ​​​തു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ധ​​​ർ​​​മ​​​രാ​​​ജ് അ​​​ടാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നും വി​​​ര​​​മി​​​ച്ച മു​​​ൻ ര​​​ജി​​​സ്ട്രാ​​​ർ ഡോ. ​​​ടി.​​​പി. ര​​​വീ​​​ന്ദ്ര​​​നെ ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ചു.

സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ അ​​​ശോ​​​ക​​​ൻ ചെ​​​രു​​​വി​​​ൽ, നോ​​​വ​​​ലി​​​സ്റ്റ് എ​​​സ്. ഹ​​​രീ​​​ഷ്, ക​​​വ​​​യി​​​ത്രി​​​യും സാം​​​സ്കാ​​​രി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ മ്യൂ​​​സ് മേ​​​രി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.