ആ​ദ്യം പ​റ​ഞ്ഞത് ഉ​മ്മ​ന്‍ ചാ​ണ്ടി
ആ​ദ്യം പ​റ​ഞ്ഞത് ഉ​മ്മ​ന്‍ ചാ​ണ്ടി
Sunday, March 24, 2019 1:04 AM IST
പ​​ത്ത​​നം​​തി​​ട്ട: കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ന്‍ രാ​​ഹു​​ല്‍​ ഗാ​​ന്ധി വ​​യ​​നാ​​ട്ടി​​ല്‍ മ​​ത്സ​​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത ആ​​ദ്യം മാ​​ധ്യ​​മ​​ങ്ങ​​ള്‍​ക്കു മു​​മ്പി​​ല്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​ത് ഉ​​മ്മ​​ന്‍ ചാ​​ണ്ടി. കേ​​ര​​ള​​ത്തി​​ലെ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ള്‍ ത​​മ്മി​​ലു​​ള്ള ധാ​​ര​​ണ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഈ ​​വി​​ഷ​​യം ഉ​​മ്മ​​ന്‍ ചാ​​ണ്ടി ആ​​ദ്യം മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​റി​​യി​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ച​​ത്. ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ല​​കാ​​ല​​ത്ത‌ു നി​​രോ​​ധ​​നാ​​ജ്ഞ ലം​​ഘി​​ച്ച​​തി​​ന്‍റെ പേ​​രി​​ലു​​ള്ള കേ​​സി​​ല്‍ ജാ​​മ്യ​​മെ​​ടു​​ക്കാ​​ന്‍ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ റാ​​ന്നി കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​യ​​പ്പോ​​ഴാ​​ണ് ഉ​​മ്മ​​ന്‍ ചാ​​ണ്ടി മാ​​ധ്യ​​മ​​ങ്ങ​​ളെ ക​​ണ്ട​​ത്.

രാ​​ഹു​​ല്‍ ​ഗാ​​ന്ധി വ​​യ​​നാ​​ട്ടി​​ല്‍ മ​​ത്സ​​രി​​ക്ക​​ണ​​മെ​ന്നു കെ​​പി​​സി​​സി ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി ഉ​​മ്മ​​ന്‍ ചാ​​ണ്ടി പ​​റ​​ഞ്ഞു. രാ​​ഹു​​ല്‍​ഗാ​​ന്ധി മ​​ത്സ​​രി​​ക്കു​​ന്ന​​പ​​ക്ഷം വ​​യ​​നാ​​ട്ടി​​ല്‍നി​​ന്നു ടി. ​​സി​​ദ്ദി​​ഖ് പി​​ന്മാ​​റു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. റാ​​ന്നി​​യി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ​​യാ​​ണ് രാ​​ഹു​​ല്‍ ​ഗാ​​ന്ധി വ​​യ​​നാ​​ട്ടി​​ല്‍ മ​​ത്സ​​രി​​ക്കു​​മെ​​ന്ന ഏ​​റെ​​ക്കു​​റെ​​യു​​ള്ള ഉ​​റ​​പ്പ് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​ക്കു ല​​ഭി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് ഇ​​ക്കാ​​ര്യം കേ​​ര​​ള​​ത്തി​​ലെ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളെ ബ​​ന്ധ​​പ്പെ​​ട്ട് അ​​റി​​യി​​ച്ച​​ശേ​​ഷം എ​​ഐ​​സി​​സി ആ​​സ്ഥാ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ഉ​​ട​​ന്‍ തീ​​രു​​മാ​​ന​​മെ​​ന്ന സൂ​​ച​​ന എ​​ഐ​​സി​​സി ആ​​സ്ഥാ​​ന​​ത്തു​​നി​​ന്നു ല​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് വി​​ഷ​​യം മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​റി​​യി​​ക്കാ​​ന്‍ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​നും ചേ​​ര്‍​ന്ന് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ നിയോഗിച്ചത്. പി​​ന്നാ​​ലെ ത​​ങ്ങ​​ളും മാ​​ധ്യ​​മ​​ങ്ങ​​ളെ ക​​ണ്ടു​​കൊ​​ള്ളാ​​മെ​​ന്നാ​​യി​​രു​​ന്നു നി​​ല​​പാ​​ട്.


കോ​​ട​​തി​​യി​​ല്‍ നി​​ന്ന് ഇ​​റ​​ങ്ങി​​വ​​ന്ന ഉ​​മ്മ​​ന്‍ ചാ​​ണ്ടി മ​​റ്റ് യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍​ക്കൊ​​പ്പം മാ​​ധ്യ​​മ​​ങ്ങ​​ളെ ക​​ണ്ടു.ഉ​​മ്മ​​ന്‍ ചാ​​ണ്ടി നി​​ര്‍​ദേ​​ശി​​ച്ച പ്ര​​കാ​​ര​​മാ​​ണ് ടി. ​​സി​​ദ്ദി​​ഖി​​നു വ​​യ​​നാ​​ട് സീ​​റ്റ് ന​​ല്‍​കി​​യി​​ട്ടു​​ള്ള​​തെ​​ന്ന​​തി​​നാ​​ല്‍ സി​​ദ്ദി​​ഖി​​ന്‍റെ പി​​ന്മാ​​റേ​​ണ്ട സാ​​ഹ​​ച​​ര്യം ഉ​​മ്മ​​ന്‍ ചാ​​ണ്ടി​ത​​ന്നെ അ​​റി​​യി​​ക്ക​​ട്ടെ​​യെ​​ന്ന​​താ​​യി​​രു​​ന്നു മ​​റ്റു കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളു​​ടെ നി​​ര്‍​ദേ​​ശം. രാ​​ഹു​​ല്‍ ഗാ​​ന്ധി വ​​യ​​നാ​​ട്ടി​​ല്‍ മ​​ത്സ​​രി​​ക്കു​​ന്ന​​തു ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലാ​​ക​​മാ​​നം കോ​​ണ്‍​ഗ്ര​​സി​​നു ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്ന് ഉ​​മ്മ​​ന്‍ ചാ​​ണ്ടി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.