കുളത്തിൽ കു​ളിക്കാ​നി​റ​ങ്ങി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
കുളത്തിൽ കു​ളിക്കാ​നി​റ​ങ്ങി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Monday, March 25, 2019 1:24 AM IST
ക​​​യ്പ​​​മം​​​ഗ​​​ലം: ചെ​​​ന്ത്രാ​​​പ്പി​​​ന്നി ക​​​ണ്ണം​​​പു​​​ള്ളി​​​പ്പു​​​റ​​​ത്ത് കൂ​​​ട്ടു​​​കാ​​​രു​​​മൊ​​​ത്ത് കു​​​ള​​​ത്തി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി ചെ​​ളി​​യി​​ൽ​​പ്പെ​​ട്ട് മു​​​ങ്ങി​​​മ​​​രി​​​ച്ചു. ക​​​യ്പ​​​മം​​​ഗ​​​ലം-12 സ്വ​​​ദേ​​​ശി പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ൽ മൊ​​​യ്തീ​​​ൻ കു​​​ട്ടി​​​യു​​​ടെ മ​​​ക​​​ൻ ജാ​​​സി​​​മാ​​​ണു (17) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​യു​​​ടെ കു​​​ള​​​ത്തി​​​ൽ ഏ​​​ഴം​​​ഗ സം​​​ഘ​​​മാ​​​ണു കു​​​ളി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്.

ഒ​​​രേ​​​ക്ക​​​ർ വി​​​സ്തൃ​​​തി​​​യു​​​ള്ള കു​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ ര​​​ണ്ടു​​​പേ​​​ർ ചെ​​​ളി​​​യി​​​ൽ താ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ചേ​​​ർ​​​ന്ന് ഒ​​​രാ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ങ്കി​​​ലും ജാ​​​സിം താ​​​ഴ്ന്നു​​​പോ​​​യി. കൂ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞ​​​ത​​​നു​​​സ​​​രി​​​ച്ച് നാ​​​ട്ടു​​​കാ​​​ർ കു​​​ള​​​ത്തി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. പി​​​ന്നീ​​​ട് നാ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ഫ​​​യ​​​ർ​​​ഫോ​​​ഴ്സും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണു ര​​​ണ്ട​​​ര​​​യോ​​​ടെ മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. മൃ​​​ത​​​ദേ​​​ഹം കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ക​​​യ്പ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.


മു​​​ങ്ങി​​​ത്താ​​​ഴു​​​ന്ന​​​തി​​​നി​​​ടെ പ​​​രി​​​ക്കേ​​​റ്റ ചെ​​​ന്ത്രാ​​​പ്പി​​​ന്നി സി.​​​വി. സെ​​​ന്‍റ​​​ർ ത​​​ട​​​ത്തി​​​ൽ അ​​​മ്പി​​​ളി​​​യു​​​ടെ മ​​​ക​​​ൻ രാ​​​ഹു​​​ലി​​​നെ മൂ​​​ന്നു​​​പീ​​​ടി​​​ക​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ചെ​​​ന്ത്രാ​​​പ്പി​​​ന്നി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണു മ​​​രി​​​ച്ച ജാ​​​സിം. അ​​മ്മ: സാ​​​ജി​​​ത. സ​​​ഹോ​​​ദ​​​രി: ഫ​​​ർ​​​സാ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.