നീ​തി​യും സ​മാ​ധാ​ന​വും സ്ഥാ​പി​ക്കു​ക സാ​മൂ​ഹ്യ നേ​തൃ​ത്വ​ത്തി​ന്‍റെ ദൗ​ത്യം: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ
നീ​തി​യും സ​മാ​ധാ​ന​വും സ്ഥാ​പി​ക്കു​ക സാ​മൂ​ഹ്യ നേ​തൃ​ത്വ​ത്തി​ന്‍റെ ദൗ​ത്യം: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ
Monday, March 25, 2019 1:24 AM IST
കൊ​​​ച്ചി: നീ​​​തി​​​യും സ​​​മാ​​​ധാ​​​ന​​​വും ​സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​ണു സാ​​​മൂ​​​ഹി​​​ക നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ദൗ​​​ത്യ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ.

കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റ് പി​​​ഒ​​​സി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്യു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മൂ​​​ഹം ത​​​ങ്ങ​​​ളി​​​ലേ​​​ൽ​​​പ്പി​​​ക്കു​​​ന്ന വി​​​ശ്വാ​​​സം കാ​​​ത്തു​​​പാ​​​ലി​​​ക്കാ​​​ൻ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു ബാ​​​ധ്യ​​​ത​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വു​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജു ആ​​​ന്‍റ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ.​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​​സി​​​ബി​​​സി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പ്ര​​​സാ​​​ദ് ക​​​ണ്ട​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​ജെ. തോ​​​മ​​​സ്, കെ​​എ​​ൽ​​​എം വ​​​നി​​​താ ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ളി ജോ​​​ബി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ, സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കെ​​​സി​​​ബി​​​സി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​ർ​​​ജ് തോ​​​മ​​​സ് നി​​​ര​​​പ്പു​​​കാ​​​ല​​​യി​​​ലി​​​നെ യോ​​​ഗം ആ​​​ദ​​​രി​​​ച്ചു. കെ​​എ​​ൽ​​​എം അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​സ​​​ഫ് ജൂ​​​ഡ്, കെ​​എ​​ൽ​​​എം മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ല​​​പ്പ​​​റ​​​ന്പി​​​ൽ, വ​​​ർ​​​ക്കേ​​​ഴ്സ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യി ഗോ​​​തു​​​രു​​​ത്ത്, കെ​​എ​​ൽ​​​എം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു ത​​​ണ്ണി​​​ക്കോ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.