രാ​ഹു​ൽ​ മ​ത്സ​രി​ച്ചാ​ലും ഇ​ട​തു സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി​ല്ല: കാ​നം
Monday, March 25, 2019 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​യ​​​നാ​​​ട്ടി​​​ൽ മ​​​ത്സ​​​രി​​​ച്ചാ​​​ലും പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ട​​​തു​​​മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​യെ മാ​​​റ്റി​​​ല്ലെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. വ​​​യ​​​നാ​​​ട്ടി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പി.​​​പി. സു​​​നീ​​​ർ തു​​​ട​​​രും.


സു​​​നീ​​​റി​​​നോ​​​ടു തോ​​​ൽ​​​ക്കാ​​​നാ​​​കും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വി​​​ധി​​യെ​​ന്നും വ​​​യ​​​നാ​​​ട്ടി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ രാ​​​ഹു​​​ൽ സ​​​മ്മ​​​തി​​​ക്കാ​​​തെ നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു​​ന​​​ട​​​ക്കു​​​ന്ന​​​തു ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്നും കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.