ജ​ന​സേ​വ: ജോ​സ് മാ​വേ​ലി രാ​ജി​വ​ച്ചു, ക​വി​യൂ​ർ പൊ​ന്ന​മ്മ ചെ​യ​ർ​പേ​ഴ്സ​ൺ
ജ​ന​സേ​വ: ജോ​സ് മാ​വേ​ലി രാ​ജി​വ​ച്ചു, ക​വി​യൂ​ർ പൊ​ന്ന​മ്മ ചെ​യ​ർ​പേ​ഴ്സ​ൺ
Monday, March 25, 2019 1:24 AM IST
ആ​​​ലു​​​വ: ജ​​​ന​​​സേ​​​വ ശി​​​ശു​​​ഭ​​​വ​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻസ്ഥാ​​​ന​​​ത്തു​​​നി​​​ന്നു ജോ​​​സ് മാ​​​വേ​​​ലി രാ​​​ജി​​​വ​​​ച്ചു. ന​​​ടി ക​​​വി​​​യൂ​​​ർ പൊ​​​ന്ന​​​മ്മ അ​​​ധ്യ​​​ക്ഷ സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ ആ​​​ലു​​​വ മ​​​ഹ​​​നാ​​​മി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന 23-ാമ​​​ത് ജ​​​ന​​​സേ​​​വ വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്ന​​​ത്.

സ്ഥാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ത്തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​രെ നി​​​യ​​​മ​​​പോ​​​രാ​​​ട്ടം തു​​​ട​​​രു​​മെ​​ന്നും സ​​​ത്യം തെ​​​ളി​​​യു​​​ന്ന​​​തു വ​​​രെ മാ​​​റി നി​​​ൽ​​​ക്കു​​ക​​യാ​​ണെ​​ന്നും ജോ​​​സ് മാ​​​വേ​​​ലി പ​​​റ​​​ഞ്ഞു. ചാ​​​ർ​​​ലി പോ​​​ൾ അ​​​ധ്യ​​​ക്ഷ​​​നാ​​​യി പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​റ്റി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.