സൂ​​​ര്യാ​​​ത​​​പ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ജാ​ഗ്ര​ത വേ​ണ​ം: ആരോഗ്യമ​ന്ത്രി
Monday, March 25, 2019 1:35 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: സൂ​​​ര്യാ​​​ത​​​പ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ൾ ക​​​ടു​​​ത്ത ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പുമ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക്കും സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കൂ​​​ത്തു​​​പ​​​റ​​​മ്പി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​വേ മ​​​ന്ത്രി പ​​റ​​ഞ്ഞു.

പാ​​​ല​​​ക്കാ​​​ട് നാ​​​ൽ​​​പ്പ​​​ത് ഡി​​​ഗ്രി വ​​​രെ ചൂ​​​ട് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കാ​​​ത്ത കാ​​​ര്യ​​​മാ​​​ണി​​​ത്. ജ​​​ല​​​ക്ഷാ​​​മം നേ​​​രി​​​ടു​​​മ്പോ​​​ൾ അ​​​ശു​​​ദ്ധ​​​മാ​​​യ ജ​​​ലം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു​​​ വ​​​ഴി​​​യാ​​​ണ് പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക്ക് സാ​​​ധ്യ​​​ത​​​യു​​​ള്ള​​​ത്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കും ക​​​രു​​​ത​​​ൽ വേ​​​ണം. ഇ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് പ്ര​​ചാ​​ര​​ണ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.