മി​നി​മം വേ​ത​നം : രാ​ഹു​ൽ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​തു കേ​ര​ള​ത്തി​ൽ
Monday, March 25, 2019 11:40 PM IST
തൃ​​​ശൂ​​​ർ: യു​​​പി​​​എ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും മി​​​നി​​​മം വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​ദ്യം പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​തു കേ​​​ര​​​ള​​​ത്തി​​​ൽ.

ക​​​ഴി​​​ഞ്ഞ 14നു ​​​തൃ​​​പ്ര​​​യാ​​​ർ ടി​​​എ​​​സ്ജി​​​എ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യു​​മ്പാേ​​​ഴാ​​​ണ് എ​​​ല്ലാ​​​വ​​​ർ​​​ക്കും മി​​​നി​​​മം വേ​​​ത​​​നം ന​​​ല്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​താ​​​യി പ​​​റ​​​ഞ്ഞ​​​ത്. ഈ ​​​വാ​​​ഗ്ദാ​​​നം പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു.


അ​​​ടി​​​സ്ഥാ​​​ന വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ ദാ​​​രി​​​ദ്ര്യം തു​​​ട​​​ച്ചു​​​നീ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും രാ​​​ഹു​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​പ്പോ​​​ലെ​​​യ​​​ല്ല, ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തു പ​​​റ​​​യാ​​​റി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് അ​​​ന്നു രാ​​​ഹു​​​ൽ ഈ ​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്. രാ​​​ജ്യ​​​ത്തെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി ക​​​രു​​​താ​​​ൻ ത​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്ന ഉ​​​റ​​​പ്പാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഈ ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.