ഉം​റ​ തീ​ർ​ഥാ​ട​ക മ​രി​ച്ചു
ഉം​റ​ തീ​ർ​ഥാ​ട​ക മ​രി​ച്ചു
Monday, March 25, 2019 11:40 PM IST
കോ​​ട്ട​​യം: കു​​മ്മ​​ന​​ത്തു​​നി​​ന്ന് മ​​ക്ക​​യി​​ലേ​​ക്ക് പോ​​യ ഉം​​റ​​തീ​​ർ​​ഥാ​​ട​​ക മ​​രി​​ച്ചു. കു​​മ്മ​​നം ചെ​​ന്പ​​ക്കാ​​ട്ട് ഇ​​രു​​പ​​തി​​ൽ​​വീ​​ട്ടി​​ൽ സി.​​എം. യൂ​​സു​​ഫി​​ന്‍റെ (ഫാ​​ഷ​​ൻ ലേ​​ഡീ​​സ് സ്റ്റോ​​ർ, കു​​മ​​ര​​കം) ഭാ​​ര്യ സു​​ബൈ​​ദ​​യാ​​ണ് (59) മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി 10ന് ​​ഹ​​റ​​മി​​ൽ ശ്വാ​​സ​​ത​​ട​​സം​​നേ​​രി​​ട്ട​​തോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പ​​രേ​​ത തെ​​ങ്ങ​​ണ വ​​ട്ട​​ച്ചാ​​ൽ കു​​ടും​​ബാം​​ഗം. മ​​ക​​ൻ: ഫൈ​​സ​​ൽ, മ​​രു​​മ​​ക​​ൾ: നൗ​​ഫി. ക​​ബ​​റ​​ട​​ക്കം മ​​ക്ക ഹ​​റ​​മി​​ൽ ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.