കി​​ണ​​റ്റി​​ൽ വീ​​ണ് മ​​രി​​ച്ചു
Monday, March 25, 2019 11:40 PM IST
അ​​​ടൂ​​​ർ: വീ​​​ട്ടു മു​​​റ്റ​​​ത്തെ ആ​​​ൾ​​​മ​​​റ​​​യി​​​ല്ലാ​​​ത്ത കി​​​ണ​​​റ്റി​​​ൽ വീ​​​ണ് യു​​​വാ​​​വ് മ​​​രി​​​ച്ചു. ചാ​​​ല പ​​​ല​​​വി​​​ള​​​യി​​​ൽ ഭാ​​​ർ​​​ഗ​​​വ​​​ൻ പി​​​ള്ള​​​യു​​​ടെ മ​​​ക​​​ൻ ര​​​തീ​​​ഷാ (28) ണ് ​​​മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വീ​​​ട്ടി​​​ലെ കി​​​ണ​​​ർ വൃ​​​ത്തി​​​യാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് രാ​​​ത്രി​​​യി​​​ൽ വെ​​​ള്ളം കോ​​​രാ​​​ൻ ചെ​​​ന്ന​​​പ്പോ​​​ഴാ​​​ണ് കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

പ​​​ണി ക​​​ഴി​​​ഞ്ഞെ​​​ത്തി​​​യ ര​​​തീ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ എ​​​ട്ടോ​​​ടെ വെ​​​ള്ളം കോ​​​രാ​​​ൻ തൊ​​​ട്ടി ഇ​​​റ​​​ക്കി​​​യ​​​പ്പോ​​​ൾ തൊ​​​ട്ടി​​​യി​​​ൽ എ​​​ന്തോ ത​​​ട്ടി​​​യ​​​താ​​​യി തോ​​​ന്നി. വി​​​വ​​​രം പി​​​താ​​​വി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യും പി​​​താ​​​വ് കി​​​ണ​​​റ്റി​​​ൽ ഇ​​​റ​​​ങ്ങി​​​യെ​​​ങ്കി​​​ലും ക​​​ര​​​യ്ക്ക് കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.


തു​​​ട​​​ർ​​​ന്ന് ഫ​​​യ​​​ർ​​​ഫോ​​​ഴ്സെ​​​ത്തി ജന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.