ന​വ​ജീ​വ​ൻ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
Monday, March 25, 2019 11:40 PM IST
ആ​​ർ​​പ്പൂ​​ക്ക​​ര: ന​​വ​​ജീ​​വ​​ൻ അ​​ന്തേ​​വാ​​സി ബ​​ഷീ​​ർ (64) നി​​ര്യാ​​ത​​നാ​​യി. മൃ​​ത​​ദേ​​ഹം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ബു​​ദ്ധി​​വൈ​​ക​​ല്യ​​വും പ​​ല​​വി​​ധ രോ​​ഗ​​ങ്ങ​​ളു​​മു​​ണ്ടാ​​യി​​രു​​ന്ന ബ​​ഷീ​​റി​​നെ 2003 മു​​ത​​ൽ ന​​വ​​ജീ​​വ​​ൻ സം​​ര​​ക്ഷി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ബ​​ന്ധു​​ക്ക​​ളു​​ണ്ടെ​​ങ്കി​​ൽ ന​​വ​​ജീ​​വ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ൺ: 0481-2590300, 9497076300.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.