യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Monday, March 25, 2019 11:40 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: ചാ​​യ കു​​ടി​​ച്ച​​തി​​നു​​ശേ​​ഷം ക​​ട​​ത്തി​​ണ്ണ​​യി​​ൽ വി​​ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്ന യു​​വാ​​വ് കു​​ഴ​​ഞ്ഞ് വീ​​ണു മ​​രി​​ച്ചു. പു​​ന്ന​​ത്തു​​റ ക​​റ്റോ​​ട്ട് ചേ​​ന്നാ​​ട്ട് ജി​​നു കു​​ര്യാ​​ക്കോ​​സാ​​ണു (42) മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30ന് ​​ക​​റ്റോ​​ട് ജം​​ഗ്ഷ​​നി​​ലെ ഹോ​​ട്ട​​ലി​​ൽ നി​​ന്നു ചാ​​യ കു​​ടി​​ച്ച​​ശേ​​ഷം തി​​ണ്ണ​​യി​​ൽ വി​​ശ്ര​​മി​​ക്കു​​ന്നി​​തി​​നി​​ട​​യി​​ൽ ജി​​നു കു​​ഴ​​ഞ്ഞ് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ത​​ന്നെ നാ​​ട്ടു​​കാ​​ർ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​സ്വ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​നു കേ​​സെ​​ടു​​ത്തു. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ.


ഏ​​റ്റു​​മാ​​നൂ​​ർ കൊ​​ച്ചു​​വീ​​ട്ടി​​ൽ കെ.​​കെ. കു​​ര്യാ​​ക്കോസിന്‍റെ മകനാണ്. മാ​​താ​​വ്: പ​​രേ​​ത​​യാ​​യ ലീ​​ലാ​​മ്മ നീ​​റി​​ക്കാ​​ട് വ​​ള്ളി​​കു​​ന്നേ​​ൽ കു​​ടും​​ബാം​​ഗം. സം​​സ്കാ​​രം പി​​ന്നി​​ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.