വധക്കേസിൽ പ്ര​തിചേ​ർ​ത്തെന്നു ഹർജി
Monday, March 25, 2019 11:57 PM IST
കൊ​​​ച്ചി: ചാ​​​ല​​​ക്കു​​​ടി രാ​​​ജീ​​​വ് വ​​​ധ​​​ക്കേ​​​സി​​​ൽ ത​​​ന്നെ അ​​​ന്യാ​​​യ​​​മാ​​​യി പ്ര​​​തി​​​ചേ​​​ർ​​​ത്തെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ആ​​​റാം പ്ര​​​തി നെ​​​ടു​​​ന്പാ​​​ശേ​​​രി സ്വ​​​ദേ​​​ശി ര​​​ഞ്ജി​​​ത്(38) ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. കൊ​​​ല്ല​​​പ്പെ​​​ട്ട രാ​​​ജീ​​​വുമായി വൈ​​​രാ​​​ഗ്യ​​​മു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റം ചു​​​മ​​​ത്തി കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​ക്കി​​​യ​​​തെ​​ന്നു ഹ​​ർ​​ജി​​യി​​ൽ പ​​റ​​യു​​ന്നു.


രാ​​​ജീ​​​വി​​​നെ​​​തി​​​രേ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ത​​​നി​​​ക്കു വൈ​​​രാ​​​ഗ്യ​​​മു​​​ണ്ടെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം എ​​​ത്തി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ല​​​ല്ലെ​​​ന്നും ഉ​​​യ​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ അ​​​ന്വേ​​​ഷ​​​ണ​​​ച്ചു​​​മ​​​ത​​​ല ഏ​​​ൽ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.