ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ൻ പ​ഠ​നകേ​ന്ദ്രം ഉ​ദ്ഘാ​ട​നം 28ന്
Tuesday, March 26, 2019 11:54 PM IST
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ദാ​​​ക്ഷാ​​​യ​​​ണി വേ​​​ലാ​​​യു​​​ധ​​​ൻ സെ​​​ന്‍റ​​​ർ ഫോ​​​ർ വി​​​മ​​​ൻ​​​സ് സ്റ്റ​​​ഡീ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 28ന് ​​​ന​​​ട​​​ക്കും. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ യൂ​​​ട്ടി​​​ലി​​​റ്റി സെ​​​ന്‍റ​​​റി​​​ൽ രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദ് കേ​​​ന്ദ്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ദ​​​ളി​​​ത് വി​​​വേ​​​ച​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത രോ​​​ഹി​​​ത് വെ​​​മു​​​ല​​​യു​​​ടെ മാ​​​താ​​​വ് രാ​​​ധി​​​ക വെ​​​മു​​​ല പ​​​ഠ​​​ന​​കേ​​​ന്ദ്രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


വി​​​സി ഡോ. ​​​ധ​​​ർ​​​മ്മ​​​രാ​​​ജ് അ​​​ടാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സി​​​മി കോ​​​രു​​​ത്, ഡോ. ​​​മീ​​​ര വേ​​​ലാ​​​യു​​​ധ​​​ൻ, ഡോ. ​​​കെ.​​​ആ​​​ർ. സ​​​ജി​​​ത, മി​​​നി സു​​​കു​​​മാ​​​ർ, മൃ​​​ദു​​​ല​​​ദേ​​​വി ശ​​​ശി​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​നു ന​​ട​​ക്കു​​ന്ന സെ​​​മി​​​നാ​​​റി​​​ൽ വി​​​വി​​​ധ പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ഗ​​​വേ​​​ഷ​​​ക​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.