വയോധിക മുങ്ങി മരിച്ചു
വയോധിക മുങ്ങി മരിച്ചു
Wednesday, March 27, 2019 12:07 AM IST
വൈ​ക്കം: മ​ണ​ല്‍ക്കു​ഴി​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ വ​യോ​ധി​ക മു​ങ്ങി മ​രി​ച്ചു. മ​റ​വ​ന്‍തു​രു​ത്തു കൊ​ടു​പ്പാ​ടം എ​സ് എ​ന്‍ ഡി ​പി ഓ​ഫീ​സി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ത്ത​ന്‍ത​റ ഹ​രി​ദാ​സ​ന്‍റെ ഭാ​ര്യ വി​ലാ​സി​നി (65) ആ​ണ് മ​രി​ച്ച​ത്.​

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു വീ​ടി​നു സ​മീ​പ​ത്തെ മ​ണ​ല്‍ക്കു​ഴി​യി​ല്‍ കു​ളി​ക്കാ​ന്‍ പോ​യ ഇ​വ​രെ ഏ​റെ നേ​ര​മാ​യി​മാ​യി​ട്ടും​കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ള്‍ മ​ണ​ല്‍ക്കു​ഴി​യി​ല്‍ വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് ഉ​ട​ന്‍ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.


സം​സ്‌​കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ഹ​രീ​ഷ്, ഹ​വി​മോ​ള്‍. മ​രു​മ​ക​ന്‍ സ​നു(​ടി​വി​പു​രം)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.