ചിക്കന്‍പോക്സ് ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
ചിക്കന്‍പോക്സ് ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
Wednesday, March 27, 2019 12:07 AM IST
മ​ങ്കൊ​മ്പ്: ചി​ക്ക​ന്‍പോ​ക്സ് ബാ​ധി​ച്ച് ചി​കി​ല്‍സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍ഡ് പു​ത്ത​ന്‍വീ​ട്ടി​ല്‍ ച​ന്ദ്ര​ബോ​സി​ന്‍റെ മ​ക​ന്‍ ബി​നോ (27) യാ​ണ് മ​രി​ച്ച​ത്.

ലോ​ണ്‍ഡ്രി ജീ​വ​ന​ക്കാ​ര​നാ​യ ബി​നോ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ചി​ക്ക​ന്‍ പോ​ക്സ് രോ​ഗ​ത്തി​നു ചി​കി​ല്‍സ​യി​ലാ​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് വീ​ണ്ടും ജോ​ലി​ക്കു പോ​യി​ത്തു​ട​ങ്ങി​യി​രു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ധി​യി​ലാ​യി​രു​ന്ന യു​വാ​വി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. പു​ളി​ങ്കു​ന്ന താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും, തു​ട​ര്‍ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍, സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.