വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു
Wednesday, March 27, 2019 12:07 AM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ഇ​ല​ന്തൂ​ര്‍ ബി.​എ​ഡ് കോ​ളേ​ജി​ന് സ​മീ​പം വി​ദ്യാ​ര്‍ഥി കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു.​നാ​ര​ങ്ങാ​നം തെ​ക്കേ​ക്ക​ര​യി​ല്‍ അ​ജ​യ​കു​മാ​ര്‍ (20) ആ​ണ് മ​രി​ച്ച​ത്.

പ​ന്ത​ളം എ​ന്‍ എ​സ് എ​സ് പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍ത്ഥി​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​ല​ന്തൂ​ര്‍ പെ​രു​വാ​ലി കു​ള​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍ ക്കൊ​പ്പം കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​ര്‍ പു​റ​ത്തെ​ടു​ത്തു കോ​ഴ​ഞ്ചേ​രി യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.