പെരുന്പാവൂരിൽ ഗൃഹനാഥൻ മരിച്ച സംഭവം; സഹോദരീപുത്രന്മാരടക്കം അഞ്ചുപേർ അ​റ​സ്റ്റി​ൽ
പെരുന്പാവൂരിൽ ഗൃഹനാഥൻ മരിച്ച സംഭവം; സഹോദരീപുത്രന്മാരടക്കം അഞ്ചുപേർ അ​റ​സ്റ്റി​ൽ
Wednesday, March 27, 2019 12:07 AM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: സ്വ​​ത്ത് ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ് ഗൃഹനാഥൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ഹോ​​​ദ​​​രീ പു​​​ത്ര​​​ൻ​​​മാ​​​ര​​​ട​​​ക്കം അ​​​ഞ്ചു​ പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. പെ​​​രു​​​ന്പാ​​​വൂ​​​ർ ബി​​​ഒ​​​സി റോ​​​ഡ് ഭാ​​​ഗ​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന കൊ​​​ല്ല​​​പ്പെ​​​ട്ട ബേ​​​ബി​​​യു​​​ടെ സ​​​ഹോ​​​ദ​​​രീ പു​​​ത്ര​​ന്മാ​​രാ​​​യ ക​​​ക്കാ​​​ട്ടി​​​ൽ അ​​​ഖി​​​ൽ ബാ​​​ബു (27), സ​​​ഹോ​​​ദ​​​ര​​​ൻ മി​​​ഥു​​​ൻ ബാ​​​ബു (33), വ​​​ള​​​യ​​​ൻ​​​ചി​​​റ​​​ങ്ങ​​​ര വി​​​മ​​​ല അ​​​ന്പ​​​ല​​​ത്തി​​​നു സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന മാ​​​താ​​​പ​​​റ​​​ന്പി​​​ൽ സു​​​ബി​​​ൽ (27), പെ​​​രു​​​ന്പാ​​​വൂ​​​ർ ക​​​ടു​​​വാ​​​ൾ ചി​​​റ​​​പ്പു​​​ള്ളി​​​ൽ ഷം​​​ഷാ​​​ദ് (28), കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട് പ​​​ള്ളി​​​പ്പ​​​ടി ഉ​​​പ്പൂ​​​ട്ടി​​​ൽ അ​​​സ്‌​​​ലം (23) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പെ​​​രു​​​ന്പാ​​​വൂ​​​ർ പോ​​​ലീ​​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

കു​​​ടും​​​ബ​​​സ്വ​​​ത്ത് സം​​​ബ​​​ന്ധ​​​മാ​​​യ ത​​​ർ​​​ക്ക​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​യ വ​​ഴ​​ക്കി​​നി​​ടെ ഐ​​​മു​​​റി ആ​​​ലി​​​ൻ​​​ചു​​​വ​​​ട് ഭാ​​​ഗ​​​ത്ത് വി​​​ച്ചാ​​​ട്ടു​​​പ​​​റ​​​ന്പി​​​ൽ പ​​​ത്മ​​​നാ​​​ഭ​​​ന്‍റെ മ​​​ക​​​ൻ ബേ​​​ബി (66) ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​യാ​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പു​​​ളി​​​നാ​​​ട്ട് ലൈ​​​നി​​​ലു​​​ള്ള വ​​​സ്തു​​​വി​​​ന്‍റെ​​യും ക​​​ട​​​മു​​​റി​​​യു​​ടെ​​യും പേ​​രി​​ൽ ബേ​​​ബി​​​യും പ്ര​​തി​​ക​​ളാ​​യ മി​​​ഥു​​​നും അ​​​ഖി​​​ലും ത​​​മ്മി​​​ൽ ത​​ർ​​ക്ക​​മു​​ണ്ടാ​​യി​​രു​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് ബേ​​​ബി​​​യും മ​​​ക​​​നും ചേ​​​ർ​​​ന്ന് ക​​​ട​​​മു​​​റി വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​ത​​​റി​​​ഞ്ഞ് അ​​​ഖി​​​ലും മി​​​ഥു​​​നും ഇ​​​വ​​​രു​​​ടെ സു​​​ഹൃ​​​ത്ത് സു​​​ബി​​​നും സ്ഥ​​​ല​​​ത്തെ​​​ത്തി. തു​​​ട​​​ർ​​​ന്നു​​ണ്ടാ​​യ മ​​ർ​​ദ​​ന​​ത്തി​​ൽ ബേ​​​ബി​​​യു​​​ടെ മൂ​​​ന്ന് വാ​​​രി​​​യെ​​ല്ലു​​ക​​ൾ ഒ​​​ടി​​​ഞ്ഞു. ഉ​​​ട​​​ൻ പെ​​​രു​​​ന്പാ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും അ​​വി​​ടെ നി​​ന്നു പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ബേ​​​ബി​​​യു​​ടെ ജീ​​വ​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ വാ​​​രി​​​യെ​​​ല്ലി​​​നേ​​​റ്റ ക്ഷ​​​ത​​​മാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


പ്ര​​​തി​​​ക​​​ളെ ഒ​​​ളി​​​വി​​​ൽ താ​​​മ​​​സി​​​പ്പി​​​ക്കാ​​​ൻ സ​​ഹാ​​യി​​ച്ച​​തി​​നാ​​ണ് ഷം​​​ഷാ​​​ദ്, മു​​​ഹ​​​മ്മ​​​ദ് അ​​​സ്‌​​​ലം എ​​​ന്നി​​​വ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.