മരിച്ചനിലയിൽ
മരിച്ചനിലയിൽ
Wednesday, March 27, 2019 12:17 AM IST
ചി​​ങ്ങ​​വ​​നം: പ​​തി​​നെ​​ട്ടു​​കാ​​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​​ള്ളം വെ​​ട്ടി​​ത്ത​​റ ചെ​​ന്പി​​ത്ത​​റ വി​​ജീ​​ഷാ (18)ണു ​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ കി​​ട​​പ്പു​​മു​​റി​​യി​​ലാ​​ണ് വി​​ജീ​​ഷി​​നെ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ചി​ല​ർ പ​തി​വാ​യി പ​രി​ഹ​സി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു കൂ​​ട്ടു​​കാ​​ർ​​ക്കു വാ​​ട്സ് ആ​​പ്പ് സ​​ന്ദേ​​ശം അ​​യ​​ച്ചി​​രു​​ന്ന​​താ​​യും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.