സിദ്ദിഖിനു ജാമ്യം
Wednesday, March 27, 2019 12:35 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രെ 2008 ജൂ​​ലൈ ഒ​​ന്നി​​ന് യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് ന​​ട​​ത്തി​​യ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ഉ​​പ​​രോ​​ധ കേ​​സി​​ൽ ടി.​​ സി​​ദ്ദി​​ഖ് ജാ​​മ്യം എ​​ടു​​ത്തു.​​ സ​​ബ്കോ​​ട​​തി​​യാ​​ണ് കേ​​സി​​ലെ​​ഒ​​ന്നാം​​പ്ര​​തി സി​​ദ്ദി​​ഖി​​നു ജാ​​മ്യം​​ന​​ൽ​​കി​​യ​​ത്. മു​​നീ​​ർ, ജ​​യ​​ച​​ന്ദ്ര​​ൻ, ര​​തീ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണ് കേ​​സി​​ലെ മ​​റ്റ് പ്ര​​തി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.