മി​നി​മം വ​രു​മാ​ന പ​ദ്ധ​തി ദ​രി​ദ്ര​ർ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കാ​ൻ: ഉ​മ്മ​ൻ ചാ​ണ്ടി
മി​നി​മം വ​രു​മാ​ന പ​ദ്ധ​തി ദ​രി​ദ്ര​ർ​ക്ക്  ആ​ശ്വാ​സ​മെ​ത്തി​ക്കാ​ൻ: ഉ​മ്മ​ൻ ചാ​ണ്ടി
Wednesday, March 27, 2019 12:44 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര - കേ​​ര​​ള സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ അ​​വ​​ഗ​​ണ​​ന​​മൂ​​ലം ക​​ഷ്ട​​ത അ​​നു​​ഭ​​വി​​ക്കു​​ന്ന ദ​​രി​​ദ്ര ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ആ​​ശ്വാ​​സ​​മെ​​ത്തി​​ക്കാ​​നാ​​ണു ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ന്ന കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി യോ​​ഗം പ്ര​​തി​​മാ​​സ വ​​രു​​മാ​​നം ഉ​​റ​​പ്പാ​​ക്കു​​ന്ന മി​​നി​​മം വ​​രു​​മാ​​ന പ​​ദ്ധ​​തി പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി. രാ​​ജ്യ​​ത്തെ ഇ​​രു​​പ​​തു ശ​​ത​​മാ​​നം പ​​ട്ടി​​ണി​​പ്പാ​​വ​​ങ്ങ​​ളു​​ടെ മു​​ഖം മ​​ന​​സി​​ൽ ക​​ണ്ടാ​​ണ് ഈ ​​തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കോ​​ണ്‍​ഗ്ര​​സ് ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ​​ക്കു വേ​​ണ്ട​​ത്ര പ്ര​​ചാ​​ര​​ണം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


കോ​​ട്ട​​യം ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ആ​​രം​​ഭി​​ച്ച മീ​​ഡി​​യ സെ​​ന്‍റ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മീ​​ഡി​​യ സെ​​ൽ സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ പാ​​ലോ​​ട് ര​​വി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ജോ​​സ് കെ. ​​മാ​​ണി എം​​പി, കെ.​​സി. ജോ​​സ​​ഫ് എം​​എ​​ൽ​​എ, കു​​ര്യ​​ൻ ജോ​​യ്, ന​​ന്തി​​യോ​​ട് ബ​​ഷീ​​ർ, ജോ​​ബി​​ൻ ജേ​​ക്ക​​ബ്, ജോ​​ർ​​ജ് പ​​യ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.