ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തെ അ​വ​ഗ​ണി​ച്ചെ​ന്നു മാ​തൃ​വേ​ദി
Wednesday, March 27, 2019 12:44 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു മു​​​ന്നോ​​​ക്ക​ വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തെ അ​​​വ​​​ഗ​​​ണി​​​ച്ചെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​കെ.​​​വി. റീ​​​ത്താ​​​മ്മ. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ മു​​​ന്നോ​​​ക്ക​​​ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു തു​​​ല്യ​​​പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചി​​​രു​​​ന്ന ക​​​മ്മീ​​​ഷ​​​നി​​​ൽ​​നി​​​ന്ന് ഇ​​​ക്കു​​​റി ക്രൈ​​​സ്ത​​​വ സ​​​ഭ​​​യ്ക്കു നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്.


ക്രൈ​​​സ്ത​​​വ​​​രോ​​​ടു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടാ​​​ണ് ഇ​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ പു​​​ന​​​രാ​​​ലോ​​​ച​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മാ​​​തൃ​​​വേ​​​ദി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വി​​​ൽ​​​സ​​​ൻ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ കൂ​​​ന​​​ൻ, സെ​​​ക്ര​​​ട്ട​​​റി റോ​​​സി​​​ലി പോ​​​ൾ ത​​​ട്ടി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജി ലൂ​​​ക്സ​​​ണ്‍, ട്ര​​​ഷ​​​റ​​​ർ മേ​​​രി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.