അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ ഫോ​ൺ
Thursday, April 18, 2019 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം ബ​​​ഞ്ചി​​​നോ​​​ട് ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫീ​​​സി​​​ന്‍റെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ടെ​​​ലി​​​ഫോ​​​ൺ ക​​​ണ​​​ക്‌​​​ഷ​​​നും, ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സം​​​വി​​​ധാ​​​ന​​​വും സ​​​ജ്ജ​​​മാ​​​യി​​​ട്ടു​​​ണ്ട്. ഫോ​​​ൺ: 0484-2977074.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.