സ​​​മ്മ​​​ര്‍ സ്‌​​​കൂ​​​ള്‍
Thursday, April 18, 2019 1:07 AM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ലൈ​​​ബ്ര​​​റി​​​യി​​​ല്‍ ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി ര​​​ണ്ടാ​​​ഴ്ച ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള സ​​​മ്മ​​​ര്‍ സ്‌​​​കൂ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. വാ​​​യ​​​ന​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​തി​​​നൊ​​​പ്പം വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഊ​​​ന്ന​​​ൽ ന​​​ല്‍​കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പ​​​രി​​​പാ​​​ടി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ശാ​​​സ്ത്രം, ഗ​​​ണി​​​തം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ല​​​ളി​​​ത​​​വും ര​​​സ​​​ക​​​ര​​​വു​​​മാ​​​യി പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള രീ​​​തി​​​ക​​​ളും മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളും സ്‌​​​കൂ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ണ്ടാ​​​കും. വി​​​ദ​​​ഗ്ധ​​​ര്‍ ന​​​യി​​​ക്കു​​​ന്ന ക്ലാ​​​സി​​​ല്‍ ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന 50 പേ​​​ര്‍​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത​​​ല്ല. കു​​​ട്ടി​​​ക​​​ള്‍ 2019-20 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ 8,9,10 ക്ലാ​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 0484- 2862120 എ​​​ന്ന ന​​​മ്പ​​​റി​​​ലോ www.cusat.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന​​​യോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.