ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്
Thursday, April 18, 2019 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ക​​​ർ​​​ഷ​​​ക ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ മേ​​​യ് ര​​​ണ്ടി​​​നും മൂ​​​ന്നി​​​നും കോ​​​ഴി​​​ക്കോ​​​ട് പി​​​ഡ​​​ബ്ല്യു​​​ഡി റെ​​​സ്റ്റ് ഹൗ​​​സി​​​ലും ഏ​​​ഴി​​​നും എ​​​ട്ടി​​​നും ഒ​​​ൻ​​​പ​​​തി​​​നും ഇ​​​ടു​​​ക്കി പൈ​​​നാ​​​വ് സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും 15, 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും 20നും 21​​​നും 22നും ​​​വ​​​യ​​​നാ​​​ട് സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും, 28നും 29​​​നും 30നും ​​​ക​​​ണ്ണൂ​​​ർ സ​​​ർ​​​ക്കാ​​​ർ അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തും. നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം കൃ​​​ത്യ സ​​​മ​​​യ​​​ത്തു ഹാ​​​ജ​​​രാ​​​ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.