നി​ർ​മ​ല​ഗി​രി കോ​ള​ജി​ന് വീ​ണ്ടും എ​ൻ​ഐ​ആ​ർ​എ​ഫ് അം​ഗീ​കാ​രം
Thursday, April 18, 2019 1:07 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച നൂ​​​റ് ഉ​​​ന്ന​​​ത​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ കൂ​​​ത്തു​​​പ​​​റ​​​മ്പ് നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജ് ഈ​​​വ​​​ർ​​​ഷ​​​വും ഇ​​​ടം​​​നേ​​​ടി. കേ​​​ന്ദ്ര മാ​​​ന​​​വ വി​​​ഭ​​​വ​​​ശേ​​​ഷി വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ണ​​​ൽ റാ​​​ങ്കിം​​​ഗ് ഫ്രെ​​​യിം​​​വ​​​ർ​​​ക്ക് വ​​​ർ​​​ഷം​​​തോ​​​റും രാ​​​ജ്യ​​​ത്തെ ഉ​​​ന്ന​​​ത​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ അ​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​മി​​​ക​​​വി​​​ന്‍റെ​​​യും ഭൗ​​​തി​​​ക​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഈ ​​​അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്. ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ എ​​​ൻ​​​ഐ​​​ആ​​​ർ​​​എ​​​ഫ് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച ഏ​​​ക കോ​​​ള​​​ജ് നി​​​ർ​​​മ​​​ല​​​ഗി​​​രി​​​യാ​​​ണ്.


യു​​​ജി​​​സി​​​യു​​​ടെ നാ​​​ലാ​​​മ​​​ത് നാ​​​ക് റീ ​​​അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നു​​​വേ​​​ണ്ടി ഒ​​​രു​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജി​​​ന് ഈ ​​​വ​​​ർ​​​ഷ​​​മാ​​​ണ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി​​​യു​​​ടെ സ്റ്റാ​​​ർ സ്കീം ​​​ഗ്രാ​​​ന്‍റ് ല​​​ഭി​​​ച്ച​​​ത്. നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജി​​​നെ കോ​​​ള​​​ജ് ര​​​ക്ഷാ​​​ധി​​​കാ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, മാ​​​നേ​​​ജ​​​ർ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, പി​​​ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ അ​​​നു​​​മോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.