ഭാ​ഷാവി​നി​മ​യ​വും ​വ്യ​ക്തി​ത്വ വി​ക​സ​ന​വും
Thursday, April 18, 2019 1:07 AM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഇം​​​ഗ്ലീ​​​ഷ് ആ​​​ൻ​​​ഡ് ഫോ​​​റി​​​ന്‍ ലാം​​​ഗ്വേ​​​ജ​​​സ് വ​​​കു​​​പ്പി​​​ൽ എ​​ട്ടു മു​​​ത​​​ല്‍ 12വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ​​​വി​​​നി​​​മ​​​യ​​​വും വ്യ​​​ക്തി​​​ത്വ വി​​​ക​​​സ​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലെ അ​​​വ​​​ധി​​​ക്കാ​​​ല കോ​​​ഴ്‌​​​സ് മേ​​​യ് അ​​ഞ്ചി​​ന് ​ആ​​​രം​​​ഭി​​​ക്കും. കോ​​​ഴ്‌​​​സ് ഫീ​​​സ് : 5,000 രൂ​​​പ. 0484-2575180, [email protected]
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.