ഒ​ഡീ​ഷ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്ക​രി​ക്കും
Thursday, April 18, 2019 1:07 AM IST
മ​ഞ്ചേ​രി : ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മേ​ലാ​റ്റൂ​രി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഓ​ഡീ​ഷ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ക്കും. ഒ​ഡീ​ഷ മ​ട്ടി​ഗാ​നി​ലെ ക​ന​ഹ​ണ്ടി സ്വ​ദേ​ശി ദ​ലി​ത് സു​നാ​നി​യു​ടെ മ​ക​ൻ സു​ദാ​ൻ​സോ സു​നാ​നി (52) ആ​ണ് മ​രി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചു. ഇ​ന്ന​ലെ ബ​ന്ധു​ക്ക​ൾ എ​ത്തി​യ​തോ​ടെ ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​ലു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടെ ത​ന്നെ സം​സ്ക​രി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.