പ​ന്പാ​ന​ദി​യി​ൽ കാ​ണാ​താ​യ മൂ​ന്നാ​മ​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു
പ​ന്പാ​ന​ദി​യി​ൽ കാ​ണാ​താ​യ  മൂ​ന്നാ​മ​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു
Thursday, April 18, 2019 1:07 AM IST
റാ​​ന്നി: ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​മ്പാ​​ന​​ദി​​യി​​ലെ ബം​​ഗ്ലാം​​ക​​ട​​വ് പാ​​ല​​ത്തി​​ന് സ​​മീ​​പം ഒ​​ഴു​​ക്കി​​ൽ​​പെ​​ട്ടു കാ​​ണാ​​താ​​യ മൂ​​ന്നാ​​മ​​ത്തെ യു​​വാ​​വി​​ന്‍റെ​​യും മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. ത​​ല​​ച്ചി​​റ ഹ​​രി​​നി​​വാ​​സി​​ൽ ഹ​​രി​​യു​​ടെ മ​​ക​​ൻ പ്ര​​ശാ​​ന്ത് സാ​​യി (23) യു​​ടെ മൃ​​ത​​ദേ​​ഹ​​മാ​​ണ് സം​​ഭ​​വ സ്ഥ​​ല​​ത്തു നി​​ന്നും ര​​ണ്ടു കി​​ലോ​​മീ​​റ്റ​​ർ താ​​ഴെ​​യാ​​യി പ​​ള്ളി​​ക്ക​​മു​​രു​​പ്പി​​ൽ നി​​ന്നും ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ സ​​മീ​​പ​​വാ​​സി​​ക​​ളാ​​യ നാ​​ട്ടു​​കാ​​രാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. തു​​ട​​ർ​​ന്ന് ഇ​​വ​​ർ പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച​​യാ​​ണ് സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ അ​​ഞ്ച് യു​​വാ​​ക്ക​​ൾ ബം​​ഗ്ലാം​​ക​​ട​​വ് ക​​ട​​വി​​ൽ കു​​ളി​​ക്കാ​​നെ​​ത്തി​​യ​​ത്.


ഇ​​തി​​ൽ മൂ​​ന്നു പേ​​ർ ഒ​​ഴു​​ക്കി​​ൽ​​പെ​​ട്ട് ക​​യ​​ത്തി​​ൽ അ​​ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​ച്ചി​​റ പാ​​റ​​കി​​ഴ​​ക്കേ​​തി​​ൽ സു​​ജി​​ത് (30), പു​​ത്ത​​ൻ​​പു​​ര​​യി​​ൽ ന​​ന്ദു (21) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹം സം​​ഭ​​വ ദി​​വ​​സം ത​​ന്നെ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.