ഇടിമിന്നലേറ്റു വീട്ടമ്മയും ബന്ധുവായ കുട്ടിയും മരിച്ചു
ഇടിമിന്നലേറ്റു വീട്ടമ്മയും ബന്ധുവായ കുട്ടിയും മരിച്ചു
Thursday, April 18, 2019 1:07 AM IST
ആ​​ന്പ​​ല്ലൂ​​ർ (കൊ​​ച്ചി): വേ​​ന​​ൽ മ​​ഴ​​യോ​​ടൊ​​പ്പ​​മു​​ണ്ടാ​​യ ക​​ന​​ത്ത ഇ​​ടി​​മി​​ന്ന​​ലി​​ൽ മു​​ള​​ന്തു​​രു​​ത്തി വെ​​ട്ടി​​ക്ക​​ൽ ക​​വ​​ല​​യി​​ൽ വീ​​ട്ട​​മ്മ​​യും ബ​​ന്ധു​​വാ​​യ ആ​​ണ്‍കു​​ട്ടി​​യും മ​​രി​​ച്ചു. വെ​​ട്ടി​​ക്ക​​ൽ മ​​ണ്ടോ​​ത്തും​​കു​​ഴി​​യി​​ൽ ജോ​​ണി​​യു​​ടെ ഭാ​​ര്യ ലി​​സി (49), ജോ​​ണി​​യു​​ടെ സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ൻ അ​​ന​​ക്സ് (15) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ ര​​ണ്ടു പേ​​രും മ​​രി​​ച്ചു.

വീ​​ടി​​ന്‍റ അ​​ടു​​ക്ക​​ള ഭാ​​ഗ​​ത്തു​​നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് ഇ​​രു​​വ​​ർ​​ക്കും മി​​ന്ന​​ലേ​​റ്റ​​ത്. കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ലി​​സി​​യു​​ടെ ഏ​​ക​​മ​​ക​​ൾ ചി​​ന്നു​​വി​​നും പ​​രി​​ക്കു​​ണ്ട്. വീ​​ടി​​ന്‍റെ ചു​​മ​​രും മേ​​ൽ​​ക്കൂ​​ര​​യും മി​​ന്ന​​ലി​​ൽ വി​​ണ്ടു​​കീ​​റി. പാ​​ന്പ്ര സ്വ​​ദേ​​ശി​​യാ​​യ ജോ​​ണി​​യു​​ടെ കു​​ടും​​ബം വെ​​ട്ടി​​ക്ക​​ലി​​ലെ ചെ​​രു​​ക്കും​​കു​​ഴി​​യി​​ൽ സാ​​ബു​​വി​​ന്‍റെ വീ​​ട്ടി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ക​​യാ​​ണ്. വെ​​ട്ടി​​ക്ക​​ൽ സെ​​ന്‍റ് എ​​ഫ്രേം സ്കൂ​​ൾ ജീ​​വ​​ന​​ക്കാ​​ര​​നാ​​ണു ജോ​​ണി.


ക​​​ട​​​മ​​​റ്റം ക​​​റു​​​ക​​​പ്പി​​​ള്ളി പാ​​​റ​​​നാ​​​ല്‍ പ​​രേ​​ത​​രാ​​യ ബി​​ജു-​​സാ​​ലി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് മ​​രി​​ച്ച അ​​ന​​ക്സ്. വ​​ട​​വു​​കോ​​ട് രാ​​ജ​​ർ​​ഷി മെ​​മ്മോ​​റി​​യ​​ൽ ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​ന​​ക്സ് എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ എ​​ഴു​​തി ഫ​​ലം കാ​​ത്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ധി​​ക്കു ബ​​ന്ധു​​വീ​​ട്ടി​​ൽ വ​​ന്ന​​താ​​ണ്. അ​​മ്മ സാ​​ലി അ​​ഞ്ചു വ​​ർ​​ഷം മു​​ന്പു കാ​​ൻ​​സ​​ർ ബാ​​ധി​​ച്ചും അ​​ച്ഛ​​ൻ ബി​​ജു ര​​ണ്ടു​​വ​​ർ​​ഷം മു​​ന്പ് അ​​പ​​ക​​ട​​ത്തി​​ലു​​മാ​​ണു മ​​രി​​ച്ച​​ത്. ഏ​​ക​​സ​​ഹോ​​ദ​​രി അ​​ന്ന കി​​ഴ​​ക്ക​​ന്പ​​ലം ബ​​ത് ല​​ഹേം ദ​​യ​​റ സ്കൂ​​ൾ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്.

മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ എ​​പി വ​​ർ​​ക്കി സ്മാ​​ര​​ക ആ​​ശു​​പ​​ത്രി​​യി​​ൽ. ലി​​സി​​യു​​ടെ സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​നു വെ​​ട്ടി​​ക്ക​​ൽ കാ​​ർ​​മേ​​ൽ​​കു​​ന്ന് സിം​​ഹാ​​സ​​ന പ​​ള്ളി​​യി​​ലും അ​​ന​​ക്സി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​നു ക​​ട​​മ​​റ്റം സെ​​ന്‍റ് ജോ​​ർ​​ജ് യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യി​​ലും ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.