സുരേന്ദ്രനൊപ്പം എട്ടു ലക്ഷം ചൗക്കിദാർമാർ: സെൻകുമാർ
സുരേന്ദ്രനൊപ്പം എട്ടു ലക്ഷം ചൗക്കിദാർമാർ: സെൻകുമാർ
Thursday, April 18, 2019 1:07 AM IST
പ​ത്ത​നം​തി​ട്ട: പി​ണ​റാ​യി​യു​ടെ ധാ​ർ​ഷ്ട്യ​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റു​പ​ടി ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള​ത്തി​ൽ ഇ​തു വ​ലി​യൊ​രു മാ​റ്റ​മാ​യി​രി​ക്കു​മെ​ന്നും ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി നേ​താ​വ് റി​ട്ട​യേ​ഡ് ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ എ​ട്ടു ല​ക്ഷം ചൗ​ക്കി​ദാ​ർ​മാ​ർ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ സു​രേ​ന്ദ്ര​നൊ​പ്പ​മു​ണ്ടാ​കും. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും സെ​ൻ​കു​മാ​ർ പ​റ​ഞ്ഞു.


തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജാ​തി​യും മ​ത​വും പ​റ​ഞ്ഞ് വോ​ട്ടു പി​ടി​ക്ക​രു​ത്. എ​ന്നാ​ൽ, ശ​ബ​രി​മ​ല​യി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ ചെ​യ്ത നി​യ​മ​വി​രു​ദ്ധ കാ​ര്യ​ങ്ങ​ൾ മ​റ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.