ചി​​​ല​​​രു​​​ടെ ഇ​​​ച്ഛ​​​യ്ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു: കെ.​​​പി. ശ​​​ശി​​​ക​​​ല
ചി​​​ല​​​രു​​​ടെ ഇ​​​ച്ഛ​​​യ്ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു: കെ.​​​പി. ശ​​​ശി​​​ക​​​ല
Thursday, April 18, 2019 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ചി​​​ല രാ​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ​​​യും ഇ​​​ച്ഛ​​​യ്ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പോ​​​ലീ​​​സും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ കെ.​​​പി. ശ​​​ശി​​​ക​​​ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​​സ​​​മി​​​തി സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ബോ​​​ർ​​​ഡും ബാ​​​ന​​​റു​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നീ​​​ക്കം ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് കെ.​​​പി.​​​ശ​​​ശി​​​ക​​​ല ഈ ​​​ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.