ഗു​ലാം​ന​ബി ആ​സാ​ദും സി​ദ്ദു​വും ഇ​ന്നു കേ​ര​ള​​ത്തി​ൽ
ഗു​ലാം​ന​ബി ആ​സാ​ദും സി​ദ്ദു​വും ഇ​ന്നു കേ​ര​ള​​ത്തി​ൽ
Thursday, April 18, 2019 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഗു​​​ലാം​​​ന​​​ബി ആ​​​സാ​​​ദ് ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​ര​​​വും പ​​​ഞ്ചാ​​​ബ് മ​​​ന്ത്രി​​​യു​​​മാ​​​യ ന​​​വ​​​ജേ്യാ​​​ത് സിം​​​ഗ് സി​​​ദ്ദു ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും.

ഗു​​​ലാം​​​ന​​​ബി ആ​​​സാ​​​ദ് എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹം പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും. ഇ​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ആ​​​ലു​​​വ,ചാ​​​വ​​​ക്കാ​​​ട്, പൊ​​​ന്നാ​​​നി, പ​​​ട്ടാ​​​ന്പി, മ​​​ല​​​പ്പു​​​റം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.


സി​​​ദ്ദു ഇ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട്, വ​​​ട​​​ക​​​ര, വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും. കോ​​​ഴി​​​ക്കോ​​​ട് ,​​​വ​​​ട​​​ക​​​ര​​​,ക​​​ൽ​​​പ്പ​​​റ്റ, നി​​​ല​​​ന്പൂ​​​ർ, എ​​​ട​​​വ​​​ണ്ണ, കൊ​​​ടി​​​യ​​​ത്തൂ​​​ർ, മാ​​​ന​​​ന്ത​​​വാ​​​ടി, കൊ​​​ന്പ​​​ല​​​ക്കാ​​​ട്, മു​​​ക്കം, ക​​​വ​​​നൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.