മ​സാ​ലാ ബോ​ണ്ടി​ന്‍റെ ഫ​യ​ലു​ക​ൾ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ സം​ഘ​ത്തെ കാ​ണി​ക്ക​ണം: ചെ​ന്നി​ത്ത​ല
Thursday, April 18, 2019 1:28 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കി​​​​ഫ്ബി​​​​യു​​​​ടെ മ​​​​സാ​​​​ലാ ബോ​​​​ണ്ട് സം​​​​ബ​​​​ന്ധി​​​​ച്ച ഫ​​​​യ​​​​ലു​​​​ക​​​​ളെ​​​​ല്ലാം പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ത്തെ കാ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു തു​​​​റ​​​​ന്ന ക​​​​ത്തെ​​​​ഴു​​​​തി.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു വി​​​​ഭ​​​​വ സ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നോ​​​​ടു യു​​​​ഡി​​​​എ​​​​ഫി​​​​നു യോ​​​​ജി​​​​പ്പാ​​​​ണു​​​​ള്ള​​​​ത്. പ​​​​ക്ഷേ അ​​​​തു സു​​​​താ​​​​ര്യ​​​​വും സം​​​​സ്ഥാ​​​​ന താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ച്ചു​​​​ള്ള​​​​തു​​​​മാ​​​​ക​​​​ണം. പ​​​​ക്ഷേ മ​​​​സാ​​​​ലാ ബോ​​​​ണ്ടി​​​​ന്‍റെ ഇ​​​​ട​​​​പാ​​​​ടി​​​​ൽ അ​​​​ടി​​​​മു​​​​ടി ദു​​​​രൂ​​​​ഹ​​​​ത നി​​​​റ​​​​ഞ്ഞു നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. ധ​​​​ന​​​​മ​​​​ന്ത്രി തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കും കി​​​​ഫ്ബി​​​​യും ഒ​​​​ന്നി​​​​നു​​​പു​​​​റ​​​​കെ ഒ​​​​ന്നാ​​​​യി അ​​​​സ​​​​ത്യ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞ് യ​​​​ഥാ​​​​ർ​​​​ഥ വ​​​​സ്തു​​​​ത​​​​ക​​​​ൾ മ​​​​റ​​​​ച്ചു​​​വ​​​​യ്ക്കാ​​​​ൻ കാ​​​​ണി​​​​ക്കു​​​​ന്ന വെ​​​​പ്രാ​​​​ളം ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.


മ​​​​സാ​​​​ലാ ബോ​​​​ണ്ട് സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹം ഉ​​​​ന്ന​​​​യി​​​​ച്ചു. 2150 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ബോ​​​​ണ്ടു​​​​ക​​​​ൾ ക​​​​നേ​​​​ഡി​​​​യ​​​​ൻ ക​​​മ്പ​​​​നി​​​​യാ​​​​യ സി​​​​ഡി​​​​പി​​​​ക്യൂ​​​​വാ​​​​ണു വാ​​​​ങ്ങി​​​​യ​​​​ത്. 9.732% എ​​​​ന്ന കൊ​​​​ള്ള​​​​പ്പ​​​​ലി​​​​ശ​​​​യാ​​​​ണ് ഈ ​​​​ബോ​​​​ണ്ടിന്മേൽ കി​​​​ഫ്ബി ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​നു ത​​​​ല​​​​മു​​​​റ​​​​ക​​​​ളോ​​​​ളം സാ​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന ഈ ​​​​ഇ​​​​ട​​​​പാ​​​​ട് സം​​​​ബ​​​​ന്ധി​​​​ച്ച ഫ​​​​യ​​​​ലു​​​​ക​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ത്തെ കാ​​​​ണി​​​​ക്ക​​​​ണം.കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​ലി​​​​യ അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ലെ പി​​​​ടി​​​​കി​​​​ട്ടാ​​​​പ്പു​​​​ള്ളി​​​​ക​​​​ളാ​​​​ണ് ലാ​​​​വ്‌ലിൻ ക​​​​ന്പ​​​​നി. ലാ​​​​വ്‌ലിൻ കേ​​​​സി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്താ​​​​ണ്. കേ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണ്.​​​​വീ​​​​ണ്ടും ലാ​​​​വ്‌​​​ലി​​​ൻ ബ​​​​ന്ധ​​​​മു​​​​ള്ള ക​​​​മ്പ​​​നി​​​​യു​​​​മാ​​​​യി ദു​​​​രൂ​​​​ഹ​​​​മാ​​​​യ ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ ല​​​​ക്ഷ്യ​​​​മെ​​​​ന്താ​​​​ണെ​​​​ന്നും ര​​​​മേ​​​​ശ് ചോ​​​​ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.