സ​മ​ദൂ​ര​ത്തി​ൽ ത​ന്നെയെന്ന് എൻഎസ്എസ്
സ​മ​ദൂ​ര​ത്തി​ൽ ത​ന്നെയെന്ന് എൻഎസ്എസ്
Thursday, April 18, 2019 1:28 AM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: ലോ​​ക്സ​​ഭാ തെ​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ സ​​മ​​ദൂ​​രം ത​​ന്നെ​​യാ​​ണ് നി​​ല​​പാ​​ടെ​​ന്ന് എ​​ൻ​​എ​​സ്എ​​സ്. രാ​​ഷ്‌​​ട്രീ​​​​​യ​​​​​മാ​​​​​യി സ​​​​​മ​​​​​ദൂ​​ര​​​ നി​​​​​ല​​​​​പാ​​​​​ടാ​​​​​ണെ​​ന്നു നേ​​ര​​ത്തെ ത​​ന്നെ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​താ​​​​​ണ്. അ​​​​​തി​​നു യാ​​​​​തൊ​​​​​രു മാ​​​​​റ്റ​​​​​വു​​​​​മി​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം കേ​​​​​ന്ദ്ര​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള ഒ​​​​​രു ഇം​​​​​ഗ്ലീ​​​​​ഷ്പ​​​​​ത്രം തെ​​​​​റ്റി​​​​​ദ്ധാ​​​​​ര​​​​​ണാ​​​ ജ​​​​​ന​​​​​ക​​​​​മാ​​​​​യ വാ​​​​​ർ​​​​​ത്ത പ്ര​​​​​ച​​​​​രി​​​​​പ്പി​​ക്കു​​​​​ന്ന​​​​​താ​​​​​യി അ​​​​​റി​​​​​ഞ്ഞു. എ​​​​​ൻ​​​​​എ​​​​​സ്എ​​​​​സ് നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ തെ​​​​​റ്റി​​​​​ദ്ധ​​​​​രി​​​​​പ്പി​​​​​ക്ക​​​​​ത്ത​​​ക്ക വി​​​​​ധം ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യ്ക്ക് എ​​​​​ൻ​​​​​എ​​​​​സ്എ​​​​​സ് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നു യാ​​​​​തൊ​​​​​രു പ​​​​​ങ്കു​​​​​മി​​​​​ല്ലെ​​​​​ന്നു ജ​​​​​ന​​​​​റ​​​​​ൽ ​​​സെ​​​​​ക്ര​​​​​ട്ട​​​​​റി ജി.​​​​​ സു​​​​​കു​​​​​മാ​​​​​ര​​​​​ൻ നാ​​​​​യ​​​​​ർ പ​​​​​റ​​​​​ഞ്ഞു. ശ​​​​​ബ​​​​​രി​​​​​മ​​​​​ല​​​​​വി​​​​​ഷ​​​​​യം സം​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള എ​​​​​ൻ​​​​​എ​​​​​സ്എ​​​​​സി​​​​​ന്‍റെ അ​​​​​ഭി​​​​​പ്രാ​​​​​യം നേ​​ര​​ത്തെ തു​​​​​റ​​​​​ന്നു​ പ​​​​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.