ക​​​ല്യോ​​​ട്ട് അ​​​തി​​​ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്
Thursday, April 18, 2019 1:58 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ക​​​ല്യോ​​​ട്ടും പെ​​​രി​​​യ​​​യി​​​ലും അ​​​തി​​​ജാ​​​ഗ്ര​​​ത വേ​​​ണ​​​മെ​​​ന്ന് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ്. ക​​​ല്യോ​​​ട്ടെ ര​​​ണ്ടു ബൂ​​​ത്തു​​​ക​​​ൾ​​​ക്ക് ക​​​ന​​​ത്ത സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്. വോ​​​ട്ടെ​​​ണ്ണ​​​ൽ ക​​​ഴി​​​ഞ്ഞാ​​​ൽ ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.


ക​​​ല്യോ​​​ട്ട് ഇ​​​ര​​​ട്ട​​​ക്കൊ​​​ല‍​യ്ക്കു​​​ശേ​​​ഷം ഇ​​​വി​​​ടം സ​​​ന്ദ​​​ർ​​​ശി​​​ച്ച പി.​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ എം​​​പി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ ത​​​ട​​​ഞ്ഞ​​​തി​​​ലും വി​​​വി​​​ധ നേ​​​താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളും വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​ക്ര​​​മി​​​ച്ച​​​തി​​​നും ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ൽ​​​കി​​​യേ തീ​​​രൂ എ​​​ന്ന​​​താ​​​ണ് പാ​​​ർ​​​ട്ടി​​​യി​​​ലെ ഒ​​​രു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ അ​​​ഭി​​​പ്രാ​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.