മ​ത​ങ്ങ​ളു​ടെയെല്ലാം അ​ടി​സ്ഥാ​നം സാ​ഹോ​ദ​ര്യം: മാ​ർ നീ​ല​ങ്കാ​വി​ൽ
മ​ത​ങ്ങ​ളു​ടെയെല്ലാം അ​ടി​സ്ഥാ​നം സാ​ഹോ​ദ​ര്യം: മാ​ർ നീ​ല​ങ്കാ​വി​ൽ
Thursday, April 18, 2019 1:58 AM IST
കൊ​​​ച്ചി: പ​​​ര​​​സ്പ​​​ര സ്നേ​​​ഹ​​​വും സാ​​​ഹോ​​​ദ​​​ര്യ​​​വു​​​മാ​​​ണ് എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ ദൈ​​​വ​​​ശാ​​​സ്ത്ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പാ​​​യു​​​ടെ ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പാ​​​പ്പാ​​​യും അ​​​ൽ-​​​അ​​​സ്ഹ​​​ർ മോ​​​സ്കി​​​ന്‍റെ ഇ​​​മാം അ​​​ഹ​​​മ്മ​​​ദ് എ​​​ൽ​​​ത​​​യ്യെ​​​ബും സം​​​യു​​​ക്ത​​​മാ​​​യി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച രേ​​​ഖ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ഠ​​​ന​​​ശി​​​ബി​​​രം സ​​​ഭാ കാ​​​ര്യാ​​​ല​​​യ​​​മാ​​​യ മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ാനവസാ​​​ഹോ​​​ദ​​​ര്യം, ലോ​​​ക​​​സ​​​മാ​​​ധാ​​​നം, പ​​​ര​​​സ്പ​​​ര ​സം​​​വാ​​​ദം എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഈ ​​​രേ​​​ഖ പ്ര​​​ധാ​​​ന​​​മാ​​​യും ഊ​​​ന്ന​​​ൽ ന​​​ല്കു​​​ന്ന​​​തെ​​​ന്നും മാ​​​ർ നീ​​​ല​​​ങ്കാ​​​വി​​​ൽ പ​​​റ​​​ഞ്ഞു. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഇ​​​രു​​​പ​​​തോ​​​ളം ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​ണ് സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യാ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ദൈ​​​വ​​​ശാ​​​സ്ത്ര സെ​​​മി​​​നാ​​​റി​​​ൽ ആ​​​ലു​​​വ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി പ്ര​​​ഫ​​​സ​​​ർ റ​​​വ.​ ഡോ. ​​വി​​​ൻ​​​സ​​​ന്‍റ് കു​​​ണ്ടു​​​കു​​​ളം, സി​​​ബി​​​സി​​​ഐ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ചെ​​​റി​​​യാ​​​ൻ ക​​​റു​​​ക​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​യി​​​ച്ച് സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ദൈ​​​വ​​​ശാ​​​സ്ത്ര കമ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​ട്ടം​​​തൊ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.