പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ൽ പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ ഗാനം
Thursday, April 18, 2019 2:28 AM IST
സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി: കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നും വ​​​യ​​​നാ​​​ട് പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ഒ​​​രു​​​ക്കി​​​യ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-എം വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ ഗാ​​​നാ​​​ലാ​​​പ​​​നം. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വ​​​യ​​​നാ​​​ട്ടി​​​ലെ മ​​​ത്സ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി ത​​​യാ​​​റാ​​​ക്കി​​​യ ഗാ​​​നം പി.​​ജെ. ജോ​​​സ​​​ഫ് ര​​​ണ്ടു ത​​​വ​​​ണ പാ​​​ടി​.
രാ​​​ഹു​​​ൽ ബ​​​ത്തേ​​​രി​​​യി​​​ലെ​​​ത്തു​​​ന്ന​​​തി​​​നു മു​​​മ്പാ​​​യി​​​രു​​​ന്നു ആ​​​ദ്യ ആ​​​ലാ​​​പ​​​നം. ര​​​ണ്ടാ​​​മ​​​ത്തേ​​​തു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ശേ​​​ഷ​​​വും.

രാ​​​ഹു​​​ൽ വ​​​രു​​​ന്നു​​​ണ്ടേ
രാ​​​ഹു​​​ൽ ഗാ​​​ന്ധി വ​​​രു​​​ന്നു​​​ണ്ടേ
ന​​​മ്മു​​​ടെ സാ​​​ര​​​ഥി
വീ​​​ര​​​നാം നാ​​​യ​​​ക​​​ൻ
വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തു​​​ന്നു​​​ണ്ടേ

ആ​​​രൊ​​​ക്കെ വ​​​ന്നാ​​​ലും
എ​​​ന്തൊ​​​ക്കെ ചെ​​​യ്താ​​​ലും
രാ​​​ഹു​​​ൽ മു​​​ന്നി​​​ൽ​​​ത്ത​​​ന്നെ....

എ​​​ന്നി​​​ങ്ങ​​​നെ​​യാ​​​യി​​​രു​​​ന്നു ഗാ​​​ന​​​ത്തി​​​ലെ വ​​​രി​​​ക​​​ൾ. പി.​​ജെ. ജോ​​​സ​​​ഫ് പാ​​​ടി​​​യ​​​പ്പോ​​​ൾ അ​​​ർ​​​ഥം പി​​​ടി​​​കി​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ലും താ​​​ള​​​ത്തി​​​നൊ​​​ത്ത് രാ​​​ഹു​​​ലും ത​​​ല​​​യാ​​​ട്ടി പു​​​ഞ്ചി​​​രി​​​തൂ​​​കി.

വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ്-​​​യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ളാ​​​യ ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, മു​​​കു​​​ൾ വാ​​​സ്നി​​​ക്, മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, സു​​​ദ​​​ർ​​​ശ​​​ന നാ​​​ച്ചി​​​യ​​​പ്പ, സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, പി.​​​വി. മോ​​​ഹ​​​ൻ, ലാ​​​ലി വി​​​ൻ​​​സ​​​ന്‍റ്, ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, കെ.​​​സി. റോ​​​സ​​​ക്കു​​​ട്ടി, എ​​​ൻ.​​​ഡി. അ​​​പ്പ​​​ച്ച​​​ൻ, പി.​​​പി.​​​എ. ക​​​രീം, കെ.​​​കെ. ഏ​​​ബ്ര​​​ഹം, കെ.​​​എ​​​ൽ. പൗ​​​ലോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പം സ​​​ദ​​​സും ഗാ​​​ന​​​ത്തി​​​നൊ​​​പ്പം താ​​​ള​​​മി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.