വൈ​ദ്യ​ലിം​ഗം വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും: ഇ.​ വ​ത്സ​രാ​ജ്
Thursday, April 18, 2019 11:14 PM IST
മാ​​​ഹി: പു​​​തു​​​ച്ചേ​​​രി ലോ​​​ക​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ യു​​​പി​​​എ സ്ഥാ​​​നാ​​​ർ​​​ഥി വി.​ ​​വൈ​​​ദ്യ​​​ലിം​​​ഗം വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​മെ​​ന്നു മു​​​ൻ മ​​​ന്ത്രി ഇ.​ ​​വ​​​ത്സ​​​രാ​​​ജ് പ​​​റ​​​ഞ്ഞു. ഭാ​​​ര്യ അ​​​രു​​​ണ​​​യു​​​മൊ​​​ത്ത് സി.​​​ഇ.​ ഭ​​​ര​​​ത​​​ൻ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നും ദാ​​​രി​​​ദ്ര്യ നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​ത്തി​​​നും വേ​​​ണ്ടി​​​യാ​​​യി​​​രി​​​ക്ക​​​ണം ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ന​​​മ്മു​​​ടെ വോ​​​ട്ടെ​​​ന്ന് എം.​ ​​മു​​​കു​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.