കേ​ര​ള സ​മ​ഗ്ര​വി​ക​സ​ന പ​ത്രി​ക രാ​ഹു​ൽ ഗാ​ന്ധി​ക്കു സ​മ​ർ​പ്പി​ച്ചു
കേ​ര​ള സ​മ​ഗ്ര​വി​ക​സ​ന പ​ത്രി​ക  രാ​ഹു​ൽ ഗാ​ന്ധി​ക്കു സ​മ​ർ​പ്പി​ച്ചു
Sunday, April 21, 2019 2:14 AM IST
കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള സ​​​​മ​​​​ഗ്ര​​​​വി​​​​ക​​​​സ​​​​ന പ​​​​ത്രി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു ജ​​​​ന​​​​വി​​​​ധി തേ​​​​ടു​​​​ന്ന രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​സ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

കാ​​​​ർ​​​​ഷി​​​​ക ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്കു ത​​​​റ​​​​വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ച്ചു സം​​​​ഭ​​​​രി​​​​ക്കു​​​​ക, കാ​​​​ർ​​​​ഷി​​​​ക ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ രാ​​​​ജ്യാ​​​​ന്ത​​​​ര ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തു​​​​ക, പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത കാ​​​​ർ​​​​ഷി​​​​ക വാ​​​​യ്പ​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ക, കൃ​​​​ഷി​​​​യി​​​​ട​​​ങ്ങ​​​ളെ​​​യും ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും പൂ​​​​ർ​​​​ണ​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്കി​​​​ക്കൊ​​​​ണ്ടു ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ അ​​​​ന്തി​​​​മ വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കു​​​​ക, വ​​​​യ​​​​നാ​​​​ട്, ഇ​​​​ടു​​​​ക്കി ​മേ​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കു ടൂ​​​​റി​​​​സ​​​​ത്തി​​​​നു മു​​​​ൻ​​​​തൂ​​​​ക്കം ന​​​​ൽ​​​​കി പ്ര​​​​ത്യേ​​​​ക കാ​​​​ർ​​​​ഷി​​​​ക പാ​​​​ക്കേ​​​​ജ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക, തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക, വി​​​​ദ്യാ​​​​ഭ്യാ​​​​സ വാ​​​​യ്പ​​​​ക​​​​ൾ ഉ​​​​ദാ​​​​ര​​​​മാ​​​​ക്കു​​​​ക​​​​യും തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​രു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​സ, വാ​​​​യ്പാ കു​​​​ടി​​​​ശി​​​ക എ​​​​ഴു​​​​തി​​​ത്ത​​​ള്ളു​​​​ക​​​​യും ചെ​​​​യ്യു​​​​ക, ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക, പ്ര​​​​ള​​​​യാ​​​​ന​​​​ന്ത​​​​ര ​കേ​​​​ര​​​​ള​​​​ത്തെ പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ക, ന​​​​വ​​​​കേ​​​​ര​​​​ള നി​​​​ർ​​​മി​​​തി​​​​ക്കു വി​​​​ദേ​​​​ശ സ​​​​ഹാ​​​​യം സ്വീ​​​​ക​​​​രി​​​​ക്കാ​​​നു​​​​ള്ള ത​​​​ട​​​​സം ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക, രാ​​​​ജ്യ​​​​ത്തു മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​വും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ മൂ​​​​ല്യ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​​ർ​​​ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​ട​​​ങ്ങു​​​ന്ന സ​​​​മ​​​​ഗ്ര​​​​വി​​​​ക​​​​സ​​​​ന പ​​​​ത്രി​​​​ക​​​​യാ​​​​ണ് ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.