ഹി​മ​യ്ക്കും ലി​മ​യ്ക്കും "ട്വി​ന്‍​സ്’ പു​ര​സ്‌​കാ​രം
ഹി​മ​യ്ക്കും ലി​മ​യ്ക്കും  ട്വി​ന്‍​സ്’ പു​ര​സ്‌​കാ​രം
Sunday, April 21, 2019 2:14 AM IST
കൊ​​​ച്ചി: ഓ​​​ള്‍ കേ​​​ര​​​ള ട്വി​​​ന്‍​സ് ഗ്രൂ​​​പ്പ് (എ​​​കെ​​​ടി​​​ജി) കൊ​​​ച്ചി​​​യി​​​ല്‍ ന​​ട​​ത്തി​​യ ഇ​​​ര​​​ട്ട​​​ക​​​ളു​​​ടെ സം​​​ഗ​​​മ​​ത്തി​​ൽ ‘മോ​​​സ്റ്റ് ഐ​​​ഡ​​​ന്‍റി​​​ക്ക​​​ല്‍ ട്വി​​​ന്‍​സ്’ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു ഹി​​​മ ലീ​​​ജു - ലി​​​മ ലി​​​ജു എ​​​ന്നി​​​വ​​​ര്‍ അ​​​ര്‍​ഹ​​​രാ​​​യി. കൊ​​​ച്ചി വെ​​​ണ്ണ​​​ല കോ​​​ണ​​​ങ്കോ​​​ട​​​ത്ത് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​​​ണ്.


പാ​​​ല​​​ക്കാ​​​ട് ചി​​​റ​​​യ​​​ത്ത് ലീ​​​ജു​​​വി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് ഹി​​​മ. ലി​​​ജു​​​വാ​​​ണ് ലി​​​മ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വ്. ലീ​​​ജു​​​വും ലി​​​ജു​​​വും ഇ​​​ര​​​ട്ട​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.