ന്യൂ​മാ​റ്റ്സ് അവധിക്കാല ക്യാ​മ്പ് 25 മു​ത​ൽ
Sunday, April 21, 2019 2:14 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പും എ​​​​​സ്‌​​​​​സി​​​​​ഇ​​​​​ആ​​​​​ർ​​​​​ടി​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി ന​​​​​ട​​​​​ത്തു​​​​​ന്ന ന്യൂ​​​​​മാ​​​​​റ്റ്സ് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യി​​​​​ട്ടു​​​​​ള​​​​​ള ആ​​​​​റ് മു​​​​​ത​​​​​ൽ 11 വ​​​​​രെ ക്ലാ​​​​​സു​​​​​ക​​​​​ളി​​​​​ൽ പ​​​​​ഠി​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ അ​​​​​വ​​​​​ധി​​​​​ക്കാ​​​​​ല സ​​​​​ഹ​​​​​വാ​​​​​സ ക്യാ​​​​​മ്പ് 25 മു​​​​​ത​​​​​ൽ മേ​​​​​യ് നാ​​​​​ലു വ​​​​​രെ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം അ​​​​​രു​​​​​വി​​​​​ക്ക​​​​​ര പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ മൈ​​​​​ലം ജി.​​​​​വി.​​​​​രാ​​​​​ജാ സ്പോ​​​​​ർ​​​​​ട്സ് സ്കൂ​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കും. പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ൾ 25ന് ​​​​​രാ​​​​​വി​​​​​ലെ ഒ​​​​​ൻ​​​​​പ​​​​​തി​​​​​നു മൈ​​​​​ലം ജി.​​​​​വി.​​​​​രാ​​​​​ജാ സ്പോ​​​​​ർ​​​​​ട്സ് സ്കൂ​​​​​ളി​​​​​ൽ എ​​​​​ത്ത​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.