കെ​സി​ബി​സി ഈ​സ്റ്റ​ർ മം​ഗ​ള​ങ്ങ​ൾ നേർന്നു
കെ​സി​ബി​സി ഈ​സ്റ്റ​ർ മം​ഗ​ള​ങ്ങ​ൾ നേർന്നു
Sunday, April 21, 2019 2:14 AM IST
കൊ​​​ച്ചി: സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും ഈ​​​സ്റ്റ​​​ർ മം​​​ഗ​​​ള​​​ങ്ങ​​​ൾ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി ആ​​​ശം​​​സി​​​ച്ചു. മ​​​നു​​​ഷ്യ​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ൽ സ​​​മാ​​​ധാ​​​ന​​​വും ശാ​​​ന്തി​​​യും പു​​​നഃ​​​പ്ര​​​തി​​​ഷ്ഠി​​​ക്കാ​​​ൻ ഉ​​​യി​​​ർ​​​പ്പു​​​ തി​​​രു​​​നാ​​​ളി​​​ന്‍റെ സ​​​ന്ദേ​​​ശം ക​​​രു​​​ത്തു ന​​​ൽ​​​ക​​​ണം.

മൂ​​​ല്യ​​​ങ്ങ​​​ളെ​​​ക്കാ​​​ൾ ലാ​​​ഭ​​​വും ക​​​രു​​​ണ​​​യി​​​ല്ലാ​​​തെ വി​​​ജ​​​യം മാ​​​ത്രം ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന പു​​​ത്ത​​​ൻ പ്ര​​​വ​​​ണ​​​ത​​​ക​​​ളും ന​​​മ്മു​​​ടെ സ​​​മൂ​​​ഹ​​​ത്തെ സ്വാ​​​ധീ​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. അ​​​പ​​​ര​​​നു​​​വേ​​​ണ്ടി സ്വ​​​യം ബ​​​ലി​​​യാ​​​കു​​​ന്ന​​​തി​​​ലും വ​​​ലി​​​യ സ്നേ​​​ഹ​​​മി​​​ല്ലെ​​​ന്നു പ​​​ഠി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​രാ​​​കു​​​ന്പോ​​​ഴാ​​​ണ് നാം ​​​മെ​​​ച്ച​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​രാ​​​കു​​​ന്ന​​​ത്. പ്ര​​​ത്യാ​​​ശ​​​യു​​​ടെ വെ​​​ളി​​​ച്ചം പ​​​ര​​​ത്തു​​​ന്ന​​​വ​​​രാ​​​കാ​​​ൻ ഈ​​​സ്റ്റ​​​ർ തി​​​രു​​​നാ​​​ളി​​​ലൂ​​​ടെ ക്രി​​​സ്തു എ​​​ല്ലാ​​​വ​​​രെ​​​യും ക്ഷ​​​ണി​​​ക്കു​​​ന്നു.


ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ അ​​​ട​​​യാ​​​ള​​​വും മാ​​​തൃ​​​ക​​​യും തി​​​രി​​​ച്ച​​​റി​​​യാ​​​നും ക​​​രു​​​ണ​​​യു​​​ടെ വ​​​ക്താ​​​ക്ക​​​ളാ​​​കാ​​​നും എ​​​ല്ലാ​​​വ​​​രും പ്രാ​​​പ്ത​​​രാ​​​ക​​​ട്ടെ. ദൈ​​​വം എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും പി​​​താ​​​വും മ​​​നു​​​ഷ്യ​​​രെ​​​ല്ലാം അ​​​വി​​​ടു​​​ത്തെ മ​​​ക്ക​​​ളു​​​മാ​​​ണ​​​ന്ന ന​​ന്മ​​നി​​​റ​​​ഞ്ഞ സ​​​ന്ദേ​​​ശം എ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഐ​​​ക്യ​​​വും സ​​​ഹോ​​​ദ​​​ര്യ​​​വും സ​​​മൂ​​​ഹ​​​ത്തി​​​ൽ വ​​​ള​​​ർ​​​ത്താ​​​ൻ ഉ​​​യി​​​ർ​​​പ്പു​​​തി​​​രു​​നാ​​​ളി​​​ലു​​​ടെ എല്ലാ​​​വ​​​ർ​​​ക്കും സാ​​​ധി​​​ക്ക​​​ട്ടെ​​​യെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി ആ​​​ശം​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.