കോ​ട്ട​പ്പ​ടി​യി​ല്‍ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു തീ​പി​ടി​ച്ചു
കോ​ട്ട​പ്പ​ടി​യി​ല്‍ ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു തീ​പി​ടി​ച്ചു
Sunday, April 21, 2019 3:31 AM IST
കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ട്ട​​​പ്പ​​​ടി​​​യി​​​ല്‍ ഇ​​​ടി​​​മി​​​ന്ന​​​ലി​​​ൽ വീ​​​ടി​​​നു തി​​​പി​​​ടി​​​ച്ചു. സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്തു വീ​​​ട്ടു​​​കാ​​​ര്‍ പു​​​റ​​​ത്തു​​​പോ​​​യി​​രു​​ന്ന​​​തി​​​നാ​​​ല്‍ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. പ്ലാ​​​മു​​​ടി ആ​​​ര്‍​പി​​​എ​​​സി​​​ന് സ​​​മീ​​​പം ന​​​ടു​​​വ​​​ത്ത് ബെ​​​ന്നി വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ടി​​​നാ​​​ണ് മി​​​ന്ന​​​ലി​​​ല്‍ തീ​​​പി​​​ടി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നാ​​​യി​​രു​​ന്നു സം​​ഭ​​വം. ന​​​ടു​​​വ​​​ത്ത് സ​​​ണ്ണി എം. ​​​മാ​​​ത്യു​​​വി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ് വീ​​​ട്. ബെ​​​ന്നി​​​യും കു​​​ടും​​​ബ​​​വും പുറത്തു പോ​​​യ സ​​​മ​​​യ​​​ത്താ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.