അ​ക്ര​മം പ​രാ​ജ​യ​ഭീ​തി മൂ​ലം: ഉ​മ്മ​ന്‍ ചാ​ണ്ടി
അ​ക്ര​മം പ​രാ​ജ​യ​ഭീ​തി മൂ​ലം: ഉ​മ്മ​ന്‍ ചാ​ണ്ടി
Monday, April 22, 2019 1:42 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ സ​​മാ​​പ​​ന ദി​​വ​​സം ആ​​ല​​ത്തൂ​​രി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ത്ഥി ര​​മ്യ​​ഹ​​രി​​ദാ​​സ്, അ​​നി​​ല്‍ അ​​ക്ക​​ര എം​​എ​​ല്‍​എ തു​​ട​​ങ്ങി​​യ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ള്‍​ക്കും യു​​ഡി​​എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കു​​മെ​​തി​​രേ സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ന​​ട​​ത്തി​​യ വ്യാ​​പ​​ക​​മാ​​യ അ​​ക്ര​​മ​​ങ്ങ​​ളെ എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഉ​​മ്മ​​ന്‍ ചാ​​ണ്ടി ശ​​ക്ത​​മാ​​യി അ​​പ​​ല​​പി​​ച്ചു. പോ​​ലീ​​സ് ഈ ​​അ​​ക്ര​​മ​​ങ്ങ​​ളി​​ലെ​​ല്ലാം കാ​​ഴ്ച​​ക്കാ​​രാ​​യി നി​​ല്ക്കു​​ക​​യാ​​ണു ചെ​​യ്ത​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കോ​​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക സ​​മി​​തി​​യം​​ഗം എ.​​കെ. ആ​​ന്‍റ​​ണി​​യും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ശ​​ശി ത​​രൂ​​രും ന​​ട​​ത്തി​​യ റോ​​ഡ് ഷോ ​​വ​​രെ ത​​ട​​യ​​പ്പെ​​ട്ടു.കേ​​ര​​ള​​ത്തി​​ന്‍റെ സ​​മീ​​പ​​കാ​​ല ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​ത്ര​​യും വ്യാ​​പ​​ക​​മാ​​യ രീ​​തി​​യി​​ല്‍ അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ടി​​ട്ടി​​ല്ല. പ​​രാ​​ജ​​യ​​ഭീ​​തി മാ​​ത്ര​​മാ​​ണ് അ​​ക്ര​​മ​​ങ്ങ​​ളു​​ടെ പി​​ന്നി​​ല്‍. ഇ​​തു​​കൊ​​ണ്ട് യു​​ഡി​​എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​രെ നി​​ര്‍​വീ​​ര്യ​​മാ​​ക്കാ​​ന്‍ ആ​​ര്‍​ക്കും സാ​​ധി​​ക്കി​​ല്ല.

ജ​​നാ​​ധി​​പ​​ത്യ​​വി​​ശ്വാ​​സി​​ക​​ള്‍ ഒ​​ന്ന​​ട​​ങ്കം വോ​​ട്ട് ചെ​​യ്ത് അ​​ക്ര​​മ​​രാ​ഷ്‌​ട്രീ​യ​​ത്തി​​നും വി​​ഭ​​ജ​​ന​​രാ​ഷ്‌​ട്രീ​​യ​​ത്തി​​നും ക​​ന​​ത്ത തി​​രി​​ച്ച​​ടി ന​​ല്ക​​ണ​​മെ​​ന്ന് ഉ​​മ്മ​​ന്‍ ചാ​​ണ്ടി ആ​​ഹ്വാ​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.